ജലദോഷം ചുമ എന്നിവയെ മറികടക്കാൻ ഈ ഒരു ഇല മതി. ഇതിന്റെ ഗുണങ്ങൾ ആരും തിരിച്ചറിയാതെ പോകരുതേ…| Home Remedy For Cough Cold

Home Remedy For Cough Cold : നമുക്ക് ഓരോരുത്തർക്കും വളരെയേറെ സുപരിചിതമായിട്ടുള്ള ഒരു ഇലയാണ് വെറ്റില. നമ്മുടെ ഇന്ത്യൻ സംസ്കാരത്തിലെ ഒരു ഭാഗം കൂടിയാണ് ഈ ഇല. ഒരു ഇല എന്നുള്ളതിൽ ഉപരി ധാരാളം ഔഷധ ഗുണങ്ങളാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന ഒട്ടനവധി രോഗങ്ങളെ ഇല്ലായ്മ ചെയ്യാൻ കഴിവുള്ള ഒരു ഔഷധം കൂടിയാണ് ഇത്.

ഈ പച്ചയില ചവച്ച് തുപ്പുമ്പോൾ ചുവപ്പുനിറം ആവും എന്നുള്ള പ്രത്യേകതയും ഇതിനുണ്ട്. പല ആയുർവേദ മരുന്നുകളിലെയും ഒരു പ്രധാനിയാണ് ഈ ഇല. ഒരു നാച്ചുറൽ വേദനസംഹാരി കൂടിയാണ് ഇത്. ഇതിനെ ആന്റിസെപ്റ്റിക് ഗുണങ്ങൾ ഉള്ളതിനാൽ ഇത് വളരെ പെട്ടെന്ന് തന്നെ മുറിവുകൾ ഉണക്കുന്നു. അതോടൊപ്പം തന്നെ അതുമൂലം ഉണ്ടാകുന്ന വേദനയെ മറികടക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ ഇത് നമ്മുടെ ഇദ്ദേഹത്തെ ഉത്തേജിപ്പിക്കുന്ന.

ഒരു ഘടകം ആയതിനാൽ മലബന്ധത്തിൽ നിന്ന് പൂർണമായും മോചനം നേടാൻ ഇതിന്റെ ഉപയോഗം വഴി നമുക്ക് സാധിക്കുന്നു. അതോടൊപ്പം തന്നെ ആന്റിഓക്സൈലുകൾ നമ്മുടെ ശരീരത്തിലെ ഓക്സീകരണത്തെ തടയാൻ സഹായിക്കുന്നു. കൂടാതെ ശ്വാസകോശ സംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള ഒരു പ്രതിരോധ മാർഗം കൂടിയാണ് ഇത്.

വായ്നാറ്റത്തിനും ഇതൊരു ഉത്തമ പരിഹാരമാർഗമാണ്. കൂടാതെ നാം ഓരോരുത്തരും നേരിടുന്ന പനി ചുമ ജലദോഷം കഫക്കെട്ട് എന്നിവയെ പൂർണമായി മാറ്റുവാനും ഇതിനെ ശക്തിയുണ്ട്. അത്തരത്തിൽ വെറ്റില ഉപയോഗിച്ചുകൊണ്ട് ചുമ ജലദോഷം നീർക്കെട്ട് എന്നിവയുമായി കിടക്കുന്നതിനു വേണ്ടിയുള്ള ഒരു ഡ്രിങ്കാണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.