ഇന്ന് ഏറ്റവും അധികം ആളുകൾ നേരിടുന്ന ഒന്നാണ് ശാരീരിക വേദനകൾ. പലതരത്തിലുള്ള ശാരീരിക വേദനകൾ ആണ് ഇന്ന് ഓരോരുത്തരും നേരിട്ട് കൊണ്ടിരിക്കുന്നത്. അവയിൽ കൂടുതലായി ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് സന്ധിവേദനകൾ. അത്തരത്തിൽ ഒന്നാണ് ഉപ്പൂറ്റി വേദന. നമ്മുടെ ശരീരത്തെ താങ്ങി നിർത്തുന്ന ഒന്നാണ് കാലുകളിലെ ഉപ്പൂറ്റി. അതിനാൽ തന്നെ ഉപ്പൂറ്റി വേദന നമ്മുടെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിമറിക്കുന്ന ഒന്നാണ്.
പലതരത്തിലുള്ള രോഗങ്ങളാണ് ഉപ്പൂറ്റി വേദനയ്ക്ക് കാരണമായിട്ടുള്ളത്. ശരീരഭാരം ക്രമാതീതമായ വർദ്ധിക്കുമ്പോൾ നമ്മുടെ കാലുകൾക്ക് ശരീരഭാരത്തെ താങ്ങാൻ സാധിക്കാതെ വരുമ്പോൾ ഉപ്പൂറ്റി വേദന സർവ്വ സാധാരണമായി തന്നെ കാണാൻ സാധിക്കും. അതോടൊപ്പം തന്നെ എന്തെങ്കിലും ഇഞ്ചുറികൾ ഉപ്പൂറ്റിയിൽ ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ ഫലമായും ഉപ്പൂറ്റി വേദന ഉണ്ടാകുന്നു.
കൂടാതെ പാദരക്ഷകൾ ഉപയോഗിക്കാതെ നടക്കുന്നത് വഴിയും ഉപ്പൂറ്റി വേദനകൾ കാണാൻ സാധിക്കും. കൂടാതെ ഉപ്പൂറ്റിയുടെ ഭാഗത്ത് കാണുന്ന എല്ലുകൾക്ക് തേയ്മാനം ഉണ്ടാകുമ്പോഴും ഉപ്പൂറ്റി വേദനകൾ സർവ്വസാധാരണമായി തന്നെ ഓരോരുത്തരിലും കാണുന്നു. കൂടാതെ ഉപ്പൂറ്റിയുടെ അടിവശത്ത് ഉണ്ടാകുന്ന പാളിയിലെ അപാകതകൾ മൂലവും ഉപ്പൂറ്റി വേദനകൾ ഉണ്ടാകുന്നു.
അതോടൊപ്പം തന്നെ ഉപ്പൂറ്റിയുടെ ഭാഗത്ത് ഒരു എല്ല് വളരുന്ന അവസ്ഥ ഉണ്ടാകുന്നു. ഉത്തരമല അവസ്ഥയിൽ ഉപ്പൂറ്റി വേദന ഉണ്ടാവുകയും നടക്കുമ്പോൾ കാലിൽ എന്തോ തറയ്ക്കുന്നത് പോലെ ആയിട്ടുള്ള അനുഭവം ഉണ്ടാക്കുകയും ചെയ്യുന്നു. കൂടാതെ കാലുകളുടെ മുകളിലായി കാണുന്ന ഭാഗത്ത് ഉണ്ടാകുന്ന നീർക്കെട്ടിന്റെ ഫലമായിട്ടും ഉപ്പൂറ്റി വേദന ഉണ്ടാകുന്നു. തുടർന്ന് വീഡിയോ കാണുക.