പ്രായാധിക്യത്തോടുകൂടി തന്നെ പല രോഗങ്ങളും നമ്മുടെ ശരീരത്തിലേക്ക് കടന്നു വരുന്നു. അത്തരത്തിൽ പുരുഷന്മാരെ ബാധിക്കുന്ന ഒന്നാണ് പ്രോസ്റ്റേറ്റ് വീക്കം. പുരുഷന്മാരിൽ കാണുന്ന ഒരു അവയവമാണ് പ്രോസ്റ്റേറ്റ്. പുരുഷന്മാരുടെ ലൈംഗിക പരമായ കാര്യങ്ങളുടെ നിയന്ത്രണം നടത്തുന്ന ഒരു അവയവമാണ് ഇത്. ലൈംഗിക ആവശ്യങ്ങൾക്കായി ശുക്ലം ഉല്പാദിപ്പിക്കുന്നത് ഈ ഗ്രന്ഥിയിൽ വച്ചാണ്. പ്രായമാകുമ്പോൾ ഈ ഗ്രന്ഥിയുടെ വലിപ്പം കൂടുന്ന ഒരു അവസ്ഥയാണ് പ്രോസ്റ്റേറ്റ് വീക്കം.
ഇത് 50 കൾ കഴിയുമ്പോൾ തന്നെ ഓരോ പുരുഷന്മാരിലും ഉണ്ടാകുന്നു. ചിലവർക്ക് ഇത് ഒന്നുകൂടി അഡ്വാൻസ്ഡ് ആകുമ്പോൾ പ്രോസ്റ്റേറ്റ് ക്യാൻസർ എന്ന അവസ്ഥയും ഉണ്ടാകുന്നു. മൂത്രനാളത്തിന്റെ അടിയിൽ സ്ഥിതി ചെയ്യുന്നതിൽ ഏതെങ്കിലും ഒരു ബുദ്ധിമുട്ടുകൾ നേരിടുകയാണെങ്കിൽ അത് നമ്മുടെ മൂത്രത്തെയാണ് ബാധിക്കുന്നത്. മൂത്രമൊഴിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ മൂത്രമൊഴിച്ചിട്ടും.
അത് ശരിയായിവിധം പോയില്ല എന്നുള്ള തോന്നൽ മൂത്രമൊഴിക്കുമ്പോൾ ഉള്ള വേദന മൂത്രത്തിലെ രക്തത്തിന്റെ അംശം എന്നിവയെല്ലാം ഇത്തരത്തിലുള്ള രോഗങ്ങളുടെ ലക്ഷണങ്ങളാണ്. അവയിൽ മൂത്രത്തോടൊപ്പം രക്തവും പോകുന്നതായി തോന്നുന്നുണ്ടെങ്കിൽ അത് ചിലപ്പോൾ ക്യാൻസറുകളും ആവാം. ഇത്തരത്തിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ക്യാൻസർ ഉണ്ടാവുകയാണെങ്കിൽ അത് വളരുന്നതിനെ വർഷങ്ങൾ എടുക്കും. അതിനാൽ തന്നെ വളരെ പെട്ടെന്ന്.
തന്നെ അതിനെ തിരിച്ചറിഞ്ഞു കൊണ്ട് മറി കിടക്കാൻ സാധിക്കുന്നതാണ്. കൂടാതെ മൂത്രം പോകുന്നതിന്റെയും ശക്തി കുറയുന്നതും അടിക്കടി രാത്രിയിൽ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുന്നതും എല്ലാം ഈ ഗ്രന്ഥികൾ ഉണ്ടാകുന്ന വീക്കത്തിന്റെ ലക്ഷണങ്ങളാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ കണ്ടുപിടിക്കുന്നതിന് മൂത്ര പരിശോധന അൾട്രാസൗണ്ട് സ്കാനിങ് എന്നിങ്ങനെ പല മാർഗങ്ങളും ഇന്ന് നിലവിലുണ്ട്. തുടർന്ന് വീഡിയോ കാണുക.