ആർത്തവ സമയത്തെ അതികഠിനമായ വേദനയെ മറികടക്കാൻ ഇതാ ഒരു അത്ഭുത വിദ്യ. കണ്ടു നോക്കൂ.

നമ്മുടെ ആഹാരപദാർത്ഥങ്ങളിൽ നാം ദിനവും ഉപയോഗിക്കുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ് സവാള. ഈ സവാള പല തരത്തിലുള്ള ആരോഗ്യ ചർമ്മ കേശ സംരക്ഷണ നേട്ടങ്ങളാണ് നമുക്ക് പകരുന്നത്. ഓരോ ആരോഗ്യ നേട്ടത്തിനും പലതരത്തിലാണ് ഇത് ഉപയോഗിക്കുന്നത്. ഇതിൽ ധാരാളം ആന്റിഓക്സൈഡുകളും സൾഫർ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ നമ്മുടെ ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇത് ഏറെ സഹായകരമാണ്.

കൂടാതെ ഇത് കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ രക്തത്തെ വർധിപ്പിക്കാൻ സാധിക്കുകയും അതുവഴി അനീമിയ പോലുള്ള രോഗങ്ങളെ തടയാൻ കഴിയുകയും ചെയ്യുന്നു. ക്യാൻസറുകളെ വരെ പ്രതിരോധിക്കാൻ കഴിവുള്ള ഒന്നുകൂടിയാണ് ഇത്. ഇതിൽ ധാരാളം നാരുകൾ അടങ്ങിയതിനാൽ ദഹന വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന ഒരു ഘടകമാണ് സവാള. അതിനാൽ തന്നെ മലബന്ധം ഗ്യാസ്ട്രബിൾ വയറുവേദന എന്നിങ്ങനെയുള്ള ജീവിതത്തിൽ.

ഒരിക്കലും വരാതെ ഇരിക്കാൻ ഇതിന്റെ ഉപയോഗം വഴി കഴിയുന്നു. കൂടാതെ നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന് കുറയ്ക്കാനും നല്ല കൊളസ്ട്രോളിന് വർധിപ്പിക്കാനും ഇത് ഉപയോഗപ്രദമാണ്. അതുപോലെ തന്നെ തൊണ്ടവേദന ജലദോഷം എന്നിങ്ങനെയുള്ള അവസ്ഥകളെ മറികടക്കാനും ഇത് പ്രയോജനകരമാണ്. കൊളസ്ട്രോൾ കുറയ്ക്കുന്നത് പോലെ തന്നെ ഇൻസുലിൻ റസിസ്റ്റൻസും ഇത് കുറയ്ക്കുന്നു.

അതിനാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥമാണ് സവാള. ഈ സവാള ആർത്തവ സമയത്ത് സ്ത്രീകൾ അനുഭവിക്കുന്ന വയറുവേദന പേശിവേദന മറ്റു ബുദ്ധിമുട്ടുകൾ എന്നിങ്ങനെ ഇളവ അകറ്റാൻ വളരെ ഫലപ്രദമാണ്. അത്തരത്തിൽ ആർത്തവ സമയത്തുണ്ടാകുന്ന ഇത്തരം വേദനകളെ അകറ്റുന്നതിനുള്ള സവാള ഉപയോഗിച്ചിട്ടുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *