Cholesterol Lowering Foods : ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒന്നാണ് കൊളസ്ട്രോൾ. പണ്ടുകാലത്ത് പ്രായമായവരെ മാത്രം ബാധിച്ചിരുന്ന ഇത് ഇന്ന് കുട്ടികളിലും ചെറുപ്പക്കാരിലും ഒരുപോലെ തന്നെ കാണാൻ സാധിക്കുന്നു. എന്നിരുന്നാലും ഇവയെ മറികടക്കുന്നതിന് വേണ്ടി നാം യാതൊരു തരത്തിലുള്ള പ്രയത്നങ്ങളും എടുക്കാറില്ല. ഇന്നത്തെ സമൂഹത്തിൽ ഇത്തരത്തിൽ കൊളസ്ട്രോൾ അമിതമായി കാണുന്നതിന്റെ ഒരു പ്രധാന കാരണം എന്നു പറയുന്നത് മാറിവരുന്ന ജീവിതരീതിയും മാറിവരുന്ന ഭക്ഷണപദാർത്ഥങ്ങളും ആണ്.
ചോറും കറിയും മാത്രം കഴിച്ചിരുന്ന നമ്മുടെ ജീവിതത്തിലേക്ക് ഇന്ന് ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളും സോഫ്റ്റ്‌കളും മൈദ ബ്രേക്കറി ഐറ്റം എന്നിങ്ങനെ ഒട്ടനവധി ഭക്ഷ്യ പദാർത്ഥങ്ങളാണ് ഉള്ളത്. ഇത് തന്നെയാണ് നമ്മുടെ ശരീരത്തിൽ കൊളസ്ട്രോൾ വർദ്ധിക്കുന്നതിന് പ്രധാന കാരണവും. ഇത്തരത്തിൽ കൊഴുപ്പുകൾ ധാരാളം അടങ്ങിയിട്ടുള്ള അന്നജങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷ്യ പദാർത്ഥങ്ങൾ അമിതമായി കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നു.
ഈ കൊഴുപ്പ് രക്തക്കുഴലുകളിൽ അടിഞ്ഞു കൂടുകയും അത് വർദ്ധിക്കുന്നത് രക്തപ്രവാഹം തടസ്സപ്പെടുകയും ഹൃദയാഘാതം ഹാർട്ട് ബ്ലോക്ക് സ്ട്രോക്ക് എന്നിങ്ങനെ ഒട്ടനവധി രോഗങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു. ഹൃദയസംബന്ധമായ രോഗങ്ങൾക്ക് പുറമേ മറ്റ് ലിവർ കിഡ്നി എന്നിങ്ങനെയുള്ള അവയവങ്ങളെയും ഇത് ബാധിക്കുന്നു. ഇത്തരത്തിൽ കൊളസ്ട്രോൾ അമിതമാകുന്നുഎന്ന് കണ്ട് കഴിഞ്ഞാൽ മരുന്നുകളെ.
ആശ്രയിക്കുകയാണ് പൊതുവേ ചെയ്യാറുള്ളത്. എന്നാൽ മരുന്നുകൾ പോലുമില്ലാതെ ഇവയെ മറികടക്കാൻ നമുക്ക് സാധിക്കുന്നതാണ്. അത്തരത്തിൽ ചില പൊടിക്കൈകളിലൂടെ കൊളസ്ട്രോളിനെ പൂർണമായി ഇല്ലാതാക്കുന്നതിനുള്ള മാർഗങ്ങളാണ് ഇതിൽ കാണുന്നത്. ഇത്തരത്തിലുള്ള ഭക്ഷ്യ പദാർത്ഥങ്ങൾ കഴിക്കുകയും ശരിയായ വ്യായാമം ശീലമാക്കുകയും ചെയ്താൽ കൊളസ്ട്രോളിന് അതിവേഗം കുറയ്ക്കാനാകും. തുടർന്ന് വീഡിയോ കാണുക.