നമ്മുടെ ചുറ്റുപാടും ധാരാളമായി കാണാൻ കഴിയുന്ന ഒരു ഔഷധമൂല്യമുള്ള സസ്യമാണ് ചെമ്പരത്തി. ചെമ്പരത്തിയുടെ ഇലയും പൂവും എല്ലാം ഔഷധ മരുന്നുകളാണ്. ആന്റി ഓക്സൈഡ് ഗുണങ്ങളാൽ സമ്പന്നമാണ് ചെമ്പരത്തി. അതിനാൽ തന്നെ ഇത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കാൻ കഴിവുള്ള ഒന്നാണ്. ആന്റി ഓക്സൈഡുകളെ പോലെ തന്നെ ഇതിൽ ധാരാളം കാൽസ്യം ഇരുമ്പ് ഫോസ്ഫറസ് വിറ്റാമിൻ സി എന്നിങ്ങനെ അടങ്ങിയിട്ടുണ്ട്.
ചെമ്പരത്തിപ്പൂവിന്റെ നീര് ഹൃദയസംബന്ധമായിട്ടുള്ള എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കുന്നതിന് വളരെ ഫലപ്രദമാണ്. ഇത് രക്തക്കുഴലുകളിലെ അധികമായിട്ടുള്ള കൊഴുപ്പുകളെയും പ്രമേഹത്തെയും നീക്കം ചെയ്യുന്നതിന് സഹായകരമാണ്. കൂടാതെ രക്തസമ്മർദ്ദം കുറയ്ക്കാനും ഇതിന് ശക്തിയുണ്ട്. വിറ്റാമിൻ സി ധാരാളമായി അടങ്ങിയതിനാൽ ഇത് രോഗപ്രതിരോധശേഷിയെ വർധിപ്പിക്കാൻ കഴിവുള്ള ഒരു ഔഷധസസ്യം കൂടിയാണ്. അതിനാൽ തന്നെ നമ്മിലേക്ക് കടന്നു.
കൂടുന്ന പനി ജലദോഷം പല തരത്തിലുള്ള അണുബാധകൾ എന്നിവയെ പ്രതിരോധിക്കാൻ ഇതിനെ കഴിയും. അതോടൊപ്പം തന്നെ ചെമ്പരത്തിപ്പൂവും ഇലയും മുടികളുടെ സംരക്ഷണത്തിന് ഏറെ ഗുണകരമാണ്. പണ്ടുകാലo മുതലേ മുടിയിഴകളെ ശക്തിപ്പെടുത്തുന്നതിനും മുടികൾ തഴച്ചു വളരുന്നതിന് വേണ്ടി ഉപയോഗിക്കുന്നവയാണ് ഇവ. ഇവയുടെ ഇത്തരത്തിലുള്ള ഗുണങ്ങൾക്കു ലഭിക്കുന്നതിനുവേണ്ടി ചെമ്പരത്തിയുടെ ഇല താളിയായും ഇതിന്റെ ഇലയും പൂവും ഹെയർ ഓയിലുകളിൽ ഉൾപ്പെടുത്തിയും ഉപയോഗിക്കുന്നു.
അതിനാൽ തന്നെ ഇന്നത്തെ ഒട്ടുമിക്ക മുറിസംരക്ഷണ ഹെയർ ഓയിലുകളിലും സിറത്തിലും ഒക്കെ ഇതിന്റെ സാന്നിധ്യം കാണാം. അത്തരത്തിൽ ചെമ്പരത്തിയുടെ ഇലയും പൂവും ഉപയോഗിച്ചുകൊണ്ടുള്ള ഹെയർ സിറമാണ് ഇതിൽ കാണുന്നത്. ഇത് മുടിയിഴകളിൽ അപ്ലൈ ചെയ്യുന്നത് വഴി മുടികൊഴിച്ചിൽ പൂർണമായി ഇല്ലാതാക്കുകയും മുടികൾ നേരിടുന്ന മറ്റു പ്രശ്നങ്ങളെ ഇല്ലാതാക്കി തീർക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.