നടുവേദനയും മുട്ടുവേദനയും ജീവിതത്തിൽ ഒരിക്കലും വരാത്ത രീതിയിൽ മാറ്റാൻ ഇത് ഉപയോഗിക്കൂ. ഇതുവഴി ഉണ്ടാകുന്ന നേട്ടങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ.

നമ്മുടെ ചുറ്റുപാടും കാണാൻ കഴിയുന്ന ഒരു ഔഷധ മൂലമുള്ള സസ്യമാണ് എരിക്ക്. നമ്മളിലേക്ക് കടന്നുകൂടുന്ന ഒട്ടനവധി രോഗങ്ങളെ ശമിപ്പിക്കാൻ കഴിവുള്ള ഒരു ഒറ്റമൂലിയാണ് ഇത്. ഇതിന്റെ പൂവും തണ്ടും വേരും ഇലയും എല്ലാം ഔഷധ മൂല്യത്താൽ സമ്പുഷ്ടമാണ്. നമ്മുടെ പച്ചമരുന്നുകളിലെ നിറസാന്നിധ്യമാണ് ഇത്. ഇത് ഉപയോഗം യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങൾ നമുക്ക് നൽകുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത. എരിക്കിന്റെ ഇല തിളപ്പിച്ച് വെള്ളം കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ കൊഴുപ്പിനെ അകറ്റാൻ കഴിയുന്നതാണ്.

കൊഴുപ്പിനെ പോലെ തന്നെ നമ്മുടെ ശരീരത്തിലുള്ള ടോക്സിനുകളെ പുറന്തള്ളുവാനും രക്തസമ്മർദ്ദം കുറയ്ക്കുവാനും പ്രമേഹം കുറയ്ക്കുവാനും ഇത് ഉപകാരപ്രദമാണ്. അതിനാൽ തന്നെ ഇതിന്റെ ഉപയോഗം വഴി നമുക്ക് നമ്മുടെ ഹൃദയം ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും. കൂടാതെ ദൈവികമായിട്ടുള്ള കാര്യങ്ങൾക്കും എരിക്കിന്റെ പൂക്കൾ ഉപയോഗിക്കാറുണ്ട്.

എരിക്കിന്റെ ഇല പൊട്ടിക്കുമ്പോൾ വരുന്ന ആ പശ നമ്മുടെ ചർമ്മത്ത് ഉണ്ടാകുന്ന അരിമ്പാറ പാലുണ്ണി എന്നിവ നീക്കം ചെയ്യുന്നതിനുള്ള ഒരു ഒറ്റമൂലിയാണ്. എരിക്കിന്റെ ഇലയുടെ ഏറ്റവും വലിയ സവിശേഷത എന്നു പറയുന്നത് നമ്മുടെ ശരീരത്തിലേക്ക് കടന്നുകൂടുന്ന ഒട്ടനവധി ശാരീരിക വേദനകളെ മറികടക്കാൻ സാധിക്കും എന്നുള്ളതാണ്. അത്തരത്തിൽ എരിക്കിന്റെ ഇല ഉപയോഗിച്ച് ശാരീരിക വേദന മറി.

കിടക്കുന്നതിനുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഉപ്പൂറ്റി വേദന തലവേദന മുട്ടുവേദന എന്നിങ്ങനെ തുടങ്ങിയിട്ടുള്ള വേദനകളെ മറികടക്കുന്നതിനുള്ള ഒരു ഒറ്റമൂലിയാണ് എരിക്കിന്റെ ഇല. തലവേദനയ്ക്ക് എരിക്കിന്റെ പഴുത്ത ഇല അരച്ചു പുരട്ടുന്നത് അത്യുത്തമമാണ്. കൂടാതെ ഉപ്പൂറ്റി വേദനയ്ക്ക് എരിക്കിന്റെ ഇല കിഴി വയ്ക്കുന്നത് അനുയോജ്യമാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *