മാറിവരുന്ന ഈ ലോകം നമുക്കേവർക്കും പ്രിയപ്പെട്ടത് തന്നെയാണ്. സമൂഹം മാറുന്നതോടൊപ്പം തന്നെ നമ്മുടെ ജീവിതത്തിൽ നാം മാറ്റങ്ങൾ കൊണ്ടുവരുന്നു. ഇത്തരം മാറ്റങ്ങൾ നമുക്ക് ഒരുതരത്തിൽ ഗുണവും മറ്റൊരു തലത്തിൽ അത് ദോഷവും ആണ്. ദോഷങ്ങൾ എന്നു കൊണ്ട് ഉദ്ദേശിക്കുന്നത് ഇത് മൂലം ഒട്ടനവധി രോഗാവസ്ഥയാണ് നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്നത്. മാറ്റങ്ങളെ പുറകെ പോകുമ്പോൾ നമ്മൾ ആദ്യം സ്വീകരിക്കുന്നത് മാറിവരുന്ന ഭക്ഷണ രീതിയെ തന്നെയാണ്.
പണ്ടുകാലത്ത് ഹോട്ടലുകളിൽ നിന്നും മറ്റും ലഭിച്ചിരുന്നു ഫാസ്റ്റ് ഫുഡുകൾ ഇന്ന് നാം നമ്മുടെ വീടുകളിൽ തന്നെ നാം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വിധം നാം പുരോഗമിച്ചു കഴിഞ്ഞു. ഇത്തരത്തിൽ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങൾ വഴി നമ്മളിലെ അമിതഭാരം വർധിക്കുകയും മറ്റു രോഗാവസ്ഥകൾ ഉടലെടുക്കുകയും ചെയ്യുന്നു.
വർദ്ധിച്ചു വരുന്ന രോഗാവസ്ഥകൾ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷിയെ കുറക്കുകയാണ് ചെയ്യുന്നത്. ശരീരത്തിൽ രോഗപ്രതിരോധശേഷി ശരിയായി അളവിൽ ഇല്ലെങ്കിൽ നമുക്ക് രോഗങ്ങളെ നേരിടാൻ കഴിയാതെ വരുന്നു. ഇത് കൂടുതൽ രോഗാവസ്ഥകൾ നമ്മളിലേക്ക് കടന്നു കൂടുന്നതിനും കാരണമാകുന്നു. ഇത്തരം അവസ്ഥകൾക്കുള്ള ഒരു പ്രതിവിധിയാണ് നാം ഇന്ന് ഇതിൽ കാണുന്നത്. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ച് രോഗങ്ങളെ ചെറുത്തു നിർത്താൻ സഹായിക്കുന്നതിന് ഈയൊരു ജ്യൂസ് മാത്രം മതി.
ക്യാരറ്റും ചെറുനാരങ്ങയും ഈന്തപ്പഴവും കൂടിയൊരു ജ്യൂസ് ആണ് ഇത്. ക്യാരറ്റിലും ഈന്തപ്പഴത്തിലും ധാരാളം വൈറ്റമിൻസും മിനറൽസും അടങ്ങിയതിനാൽ ഇത് നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്കും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും അതോടൊപ്പം നമ്മുടെ ചരമ സംരക്ഷണത്തിനും ഉതകുന്ന ഒന്നുതന്നെയാണ്. ഇവ ദിവസവും കഴിക്കുന്നത് വഴി നമ്മളെ ഇമ്മ്യൂണിറ്റി പവർ കൂട്ടാനും അതോടൊപ്പം ശരീരഭാരം കുറയ്ക്കുവാനും അതുവഴി ഉണ്ടാകുന്ന രോഗാവസ്ഥകൾ തരണം ചെയ്യുവാനും ശരീരത്തിലേക്ക് ഫൈബർ കണ്ടന്റ് എത്തിക്കാനും കഴിയും. തുടർന്ന് വീഡിയോ കാണുക. Video credit : beauty life with sabeena