പൈൽസ് ഫിഷർ മാറ്റാൻ ഇത്രയ്ക്ക് എളുപ്പമായിരുന്നോ ? കണ്ടു നോക്കി പരീക്ഷിക്കു. ഫലം തീർച്ച…| Piles fissure treatment

Piles fissure treatment : ഇന്ന് നാം ജീവിക്കുന്ന സമൂഹത്തിൽ രോഗങ്ങൾ പല ഭാവത്തിലും രൂപത്തിലും വളർന്നുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള രണ്ടു രോഗാവസ്ഥകളാണ് പൈൽസും ഫിഷറും. ഇവ രണ്ടും ഏകദേശം സാമ്യമുള്ളവയാണ്. ഇവ രണ്ടും നമ്മുടെ മലദ്വാരവുമായി ബന്ധപ്പെട്ട രോഗാവസ്ഥകളാണ്. അതിനാൽ തന്നെ ഈ രോഗങ്ങൾ പുറത്ത് പറയാൻ ആളുകൾ മടിക്കുകയാണ് ചെയ്യുന്നത്.

മലദ്വാരത്തിൽ മലബന്ധം മൂലം ഉണ്ടാകുന്ന രക്തക്കുഴലുകളുടെ പൊട്ടലാണ് പൈൽസ്. എന്നാൽ മലബന്ധം മൂലം മലദ്വാരത്തിൽ വിള്ളൽ ഉണ്ടാകുന്നതാണ് ഫിഷർ. ഈ രണ്ടു രോഗ ലക്ഷണങ്ങൾ എന്ന് പറയുന്നത് വയറുവേദന വയറു വീക്കം ചൊറിച്ചിൽ മലബന്ധം മലത്തോടൊപ്പം രക്തം പോകുന്നത് എന്നിങ്ങനെയാണ്. നമ്മുടെ ദഹനപ്രക്രിയ ശരിയായ രീതിയിൽ നടക്കാത്തത് മൂലമാണ് ഇത്തരത്തിൽ മലബന്ധം ഉണ്ടാകുന്നതും തുടർന്ന് ഈ രോഗാവസ്ഥകൾ കണ്ടുവരുന്നതും.

തുടക്കത്തിൽ തന്നെ ഇത് ചികിത്സിച്ചില്ലെങ്കിൽ ഇതിന്റെ വ്യാപ്തി കൂടുകയും ഇത് മറ്റു പല അസുഖങ്ങളിലേക്ക് മാറാൻ സാധ്യതയുള്ളതാണ്. ഇത്തരത്തിലുള്ള രോഗാവസ്ഥകൾക്ക് പ്രധാന കാരണം ആഹാരത്തിൽ വന്നിട്ടുള്ള മാറ്റം തന്നെയാണ്. അതിനാൽ തന്നെ നല്ലൊരു ആഹാര സംസ്കാരത്തിലൂടെയും ഒപ്പം വ്യായാമത്തിലൂടെയും ഈ രോഗാവസ്ഥയെ മറികടക്കാവുന്നതാണ്. ഇത്തരം രോഗാവസ്ഥകൾക്കുള്ള ഹോം റെമഡിയാണ് നാം ഇന്ന് ഇതിൽ കാണുന്നത്. (Piles fissure treatment)

ഇതിനായി ഔഷധഗുണങ്ങൾ ധാരാളമുള്ള മുക്കുറ്റി അരച്ച് ആ നീര് പാലിൽ ഒഴിച്ച് മിക്സ് ചെയ്തു 15 ദിവസം രാവിലെ ഭക്ഷത്തിനു ശേഷമോ വൈകിട്ട് ഭക്ഷണത്തിനു ശേഷമോ കഴിച്ചു കൊണ്ട് ഈ രോഗാവസ്ഥകളെ തടയാവുന്നതാണ്. മറ്റൊരു ഹോമം റെമഡി എന്ന് പറയുന്നത് പച്ചമാങ്ങയുടെ അണ്ടിക്കുള്ളിലെ പരിപ്പ് കഴുകി അരച്ച് അത് തേൻ ചേർത്ത് ഇടയ്ക്കിടെ കഴിക്കുക എന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക. Video credit : Lillys Natural Tips

Leave a Reply

Your email address will not be published. Required fields are marked *