മലബന്ധം നിങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ടോ ?തീർച്ചയായും കണ്ടു നോക്കൂ…| Constipation home remedies

Constipation home remedies : കുട്ടികളിലും മുതിർന്നവരും ഒരുപോലെ കാണുന്ന ഒരു രോഗാവസ്ഥയാണ് മലബന്ധം. മലം നമ്മുടെ വയറുകളിൽ കട്ടപിടിച്ചിരിക്കുകയും അത് പോകാതെ വരികയും ചെയ്യുന്ന അവസ്ഥയാണ് ഇത്. കുട്ടികളിൽ ഇത് സർവ്വസാധാരമായി കണ്ടുവരുന്ന ഒന്നാണ്. അവർ കഴിക്കുന്ന ഭക്ഷണങ്ങളിലെ പ്രോട്ടീനുകളുടെയും ഫൈബറകളുടെയും കുറവുമൂലമാണ് ഇങ്ങനെ അവർക്കുണ്ടാകുന്നത്. ശരിയായ രീതിയിൽ ദഹനപ്രക്രിയ നടക്കാത്തത്.

വഴിയും ഇത്തരത്തിലുള്ള മലബന്ധം അനുഭവപ്പെടാറുണ്ട്. മലബന്ധം ഉണ്ടാകുന്ന അവസ്ഥയിൽ ഗ്യാസ് നെഞ്ചുവേദന വയറു പിടുത്തം എന്നിവ കാണപ്പെടുന്നു. വലിയ മീനുകൾ കോഴി താറാവ് ആട് പോത്ത് എന്നിവയുടെ ഇറച്ചികൾ കഴിക്കുന്നത് വഴി ദഹനപ്രക്രിയ ശരിയായ രീതിയിൽ നടക്കാതെ വരികയും മലം കട്ടപിടിക്കുകയും തുടർന്ന് മലബന്ധം ഉണ്ടാവുകയും ചെയ്യുന്നു. ചിലരിൽ ദൂരയാത്ര പോകുന്ന സന്ദർഭങ്ങളിലും ബാത്റൂം വ്യത്യസ്തമായി ഉപയോഗിക്കുന്നത് മൂലവും ഇത്തരത്തിൽ മലബന്ധം കൊണ്ടുവരാറുണ്ട്. (constipation home remedies)

മലബന്ധം എന്നത് പല രീതിയിലുള്ള രോഗങ്ങളുടെ ലക്ഷണമായി കാണപ്പെടുന്നുണ്ട്. പൈൽസ് ഫിഷർ ഐ ബി എസ് തുടങ്ങി ഒട്ടനവധി രോഗങ്ങളുടെ ലക്ഷണമായി ഇത് കാണുന്നുണ്ട്. ഷുഗർ പേഷ്യൻസ് ഹോർമോണിൽ വേരിയേഷൻ ഉള്ളവരിൽ തൈറോയ്ഡ് പേഷ്യൻസ് എന്നിവരിൽ മലബന്ധം കണ്ടുവരുന്നു.തുടർച്ചയായി മലബന്ധം ഉണ്ടാവുകയാണെങ്കിൽ അവയുടെ കാരണം ഏതാണെന്ന് തിരിച്ചറിഞ്ഞ് അതിനെ ചികിത്സിക്കേണ്ടത് അനിവാര്യമാണ്.

നാം കഴിക്കുന്ന ഭക്ഷണo ദഹനപ്രക്രിയ വഴി ശരീരത്തിന് ആവശ്യമുള്ള പ്രോട്ടീനുകളും ഫൈബറുകളും ശരീരം എടുക്കുകയും ബാക്കിയുള്ള വെസ്റ്റ് പുറം നൽകുകയും ചെയ്യുന്നു. ഇത്തരത്തിൽ പുറന്തള്ളാതെ ഇരുന്നാൽ അത് മറ്റു പല രോഗങ്ങൾക്കും കാരണമാകും. മലം ടെസ്റ്റ് ചെയ്യുന്നതിലൂടെ തന്നെ നമുക്ക് ഏതൊക്കെ രോഗാവസ്ഥ ആണെന്ന് തിരിച്ചറിയാവുന്നതാണ്. മലം പോകുമ്പോൾ ആട്ടിൻകാട്ടും പോലെ പോകുന്നതും കട്ടിയായി പോകുന്നതും സാധാരണ മലബന്ധമാണ് തിരിച്ചറിയാം. മലം കറുത്ത കളറിൽ പോകുന്നത് മലത്തോടൊപ്പം രക്തം വരുന്നതുകൊണ്ടാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ കാണൂക. Video credit : Kerala Dietitian

Leave a Reply

Your email address will not be published. Required fields are marked *