ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് എല്ല് തേയ്മാനം . നല്ല കടുത്ത വേദനയാണ് ഇതുമൂലം അനുഭവപ്പെടുന്നത്. നമ്മുടെ ഇടുപ്പുകളിലും മുട്ടുകളിലും ആണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ഇത്തരത്തിൽ വേദനകളും ഇടുപ്പ് വേദനകളും ഉണ്ടാകുമ്പോൾ നമുക്ക് നടക്കാൻ പറ്റാത്ത ഒരു അവസ്ഥ വരെ ഉണ്ടാകാറുണ്ട്. പ്രായം ആയവരിലാണ് ഇത് കൂടുതൽ കാണപ്പെടുന്നത് എങ്കിലും ചില ചെറുപ്പക്കാരിലും ഇത് കണ്ടുവരുന്നുണ്ട്.
നമ്മുടെ മുട്ടുകൾക്കും എല്ലുകൾക്കും പ്രായമാകുമ്പോൾ ഉള്ള തേയ്മാനവും പല തരത്തിലുള്ള ഫ്രാക്ചറുകൾ ഉണ്ടാകുന്നതു മൂലവും ഇത് കണ്ടുവരുന്നു. നമ്മുടെ ശരീരത്തിലെ കാൽസ്യത്തിന്റെ അപര്യാപ്തത മൂലവും ഇത്തരത്തിലുള്ള തേയ്മാനങ്ങൾ കണ്ടുവരുന്നു. ഇതിന്റെ മറ്റൊരു കാരണം ആണ് യൂറിക്കാസിഡ് പ്രോബ്ലം. നമ്മുടെ ശരീരത്തിൽ യൂറിക്കാസിഡിന്റെ അളവ് കൂടി അടിഞ്ഞുകൂടുന്നത് മൂലവും ഇത്തരത്തിൽ വേദനകൾ അനുഭവപ്പെടാറുണ്ട്.
കായികഭാരം കൂടുതലുള്ള ജോലികൾ ചെയ്യുന്നത് വഴിയും ശരീരത്തിലെ അമിത ഭാരം നിമിത്തവും ഇത് കാണാറുണ്ട്. ഇത്തരത്തിലുള്ള വേദനകൾക്ക് പെയിൻ കില്ലറുകളാണ് കൂടുതലായും ഉപയോഗിക്കാറുള്ളത്. എന്നാൽ ഇത് നമുക്ക് നിനക്ക് ഒരു ആശ്വാസം നൽകുന്നുണ്ടെങ്കിലും ഇതിന്റെ പാർശ്വഫലങ്ങൾ വളരെ വലുതാണ്. പെൻകിലറുകൾ അടിക്കടി ഉപയോഗിക്കുന്നത് നമ്മുടെ കിഡ്നി ഫെയിലറിലേക്ക് നയിക്കും.
എല്ലുതേമാനം മാറുന്നതിനുള്ള റെമഡിയാണ് ഇന്ന് ഇതിൽ കാണുന്നത്. ഇതിനായി കുരുമുളകുപൊടി ചുക്കുപൊടി നല്ല ജീരകപ്പൊടി ആണ് ഉപയോഗിക്കുന്നത്. കുരുമുളകുപൊടി ചുക്കുപൊടി നല്ല ജീരകപ്പൊടി യഥാക്രമം എടുത്ത് നല്ല രീതിയിൽ മിക്സ് ചെയ്യുക. ഇതിൽനിന്ന് സ്പൂൺ പൊടിയെടുത്ത് ഒരു ഗ്ലാസ് വെള്ളം ചൂടുവെള്ളത്തിൽ കലക്കി വെറും വയറ്റിൽ മൂന്നുനേരം കഴിക്കുക. മൂന്നുദിവസം തുടർന്നാൽ നമുക്ക് നല്ലൊരു റിസൾട്ട് ലഭിക്കും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.