ശരീര വേദനകൾ നമ്മുടെ ജീവിതത്തെ തളർത്തുന്നുവോ? കണ്ടു നോക്കൂ.

ഇന്ന് ഭൂരിഭാഗം ആളുകളിൽ കണ്ടുവരുന്ന ഒന്നാണ് ശരീര വേദനകൾ. മുതിർന്നവരിലും ചെറുപ്രായക്കാരിലും ഒരുപോലെ കണ്ടുവരുന്നു എന്നാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. കഴുത്തുവേദന,മസിലുകളിലെ വേദന, കോച്ചി പിടുത്തം, തലവേദനവേദന എന്നിങ്ങനെ നീളുകയാണ് നമ്മുടെ ശരീരത്തിലെ വേദനകൾ. ഈ വേദനകൾ അകറ്റുന്നതിനായി പെയിൻ കില്ലറുകൾ എടുക്കുന്നതുമൂലം ഇതിന് ഒരു ശാശ്വത പരിഹാരം ലഭിക്കുന്നില്ല.വിറ്റാമിൻ ഡി യുടെ അഭാവമാണ് വേദനകളുടെ ഒരു പ്രധാന കാരണം. എല്ല് തേയ്മാനം,ഡിസ്ക് കമ്പ്ലൈന്റ്, നെഞ്ചിടിപ്പ്, മറവി എന്നിങ്ങനെയാണ് വിറ്റാമിൻ ഡിയുടെ അഭാവം വഴി ഉണ്ടാകുന്നത്.

അതുപോലെതന്നെ കാൽസ്യം കുറയുന്നതും ഒരു പ്രധാന കാരണമാണ്. അടുത്തതായി വരുന്നതാണ് തൈറോയ്ഡ്. തൈറോയ്ഡ് കൂടിവരുന്ന സാഹചര്യങ്ങളിൽ ജോയിൻ പെയിൻ കൂടി വരുന്നു. തൈറോയ്ഡ് കൂടുന്നത് വഴി കാൽസ്യത്തിന്റെ പ്രവർത്തനത്തെ തടയുന്നു. ശരീര വേദനകൾ വർദ്ധിക്കുന്നു. അതോടൊപ്പം തന്നെ തൈറോയ്ഡ് കൂടുന്ന സമയത്ത് വെയിറ്റ് കൂടുന്ന ഒരു അവസ്ഥ കാണപ്പെടുന്നു. വൈറ്റമിൻ ഡി യുടെ അഭാവം മൂലം കാൽസ്യത്തിന്റെ പ്രവർത്തനം നടക്കുന്നത് നടക്കാതെ വരുമ്പോൾ അത് അത് കാലിന്റെ ഉപ്പുറ്റിയിൽ വന്ന്അടിഞ്ഞുകൂടുന്നു.

ഇതുമൂലം ഉപ്പുറ്റി വേദന ഉണ്ടാകുന്നു. അതുപോലെതന്നെ മറ്റൊരു ഘടകമാണ് മഗ്നീഷ്യം. വൈറ്റമിൻ ഡി,കാൽസ്യം,മാഗ്നേഷ്യം വൈറ്റമിൻ ബി12 എന്നിവയുടെ ശരിയായ പ്രവർത്തനം നടന്നാൽ മാത്രമേ ഇത്തരത്തിലുള്ള വേദനകളെ അകറ്റാൻ സാധിക്കുകയുള്ളൂ. ഇത് സന്ധി സംബന്ധമായ വേദനങ്ങളെ പൂർണമായി നീക്കം ചെയ്യുന്നു. മറ്റൊരു പ്രധാനപ്പെട്ട വേദനയാണ് തലവേദന. ഡീഹൈഡ്രേഷൻ പ്രശ്നങ്ങൾ കൊണ്ടാണ് തലവേദന കൂടുതലായി ഉണ്ടാവുന്നത്. അര ലിറ്റർ വെള്ളം ഒരുമിച്ചു കുടിക്കുന്നത് വഴി തലവേദനയെ മാറ്റാൻ സാധിക്കുന്നു. അതുപോലെതന്നെ ഒന്നാണ് വയറുവേദന. ഇതു കൂടുതലും അസിഡിറ്റി മൂലം ഉണ്ടാകുന്നതാണ്.

മറ്റൊന്നാണ് മുട്ടുവേദന. ഇതിനൊരു പോംവഴി എന്നു പറയുന്നത് ചൂടും തണുപ്പും മാറിമാറി മുട്ടിലേക്ക് വയ്ക്കുന്നതാണ്. അതുപോലെതന്നെ കണ്ടുവരുന്ന മറ്റൊന്നാണ് ഫാറ്റി ലിവർ ഉണ്ടാകുന്ന വേദനകൾ. ഇതിനെ മറികടക്കാൻ വേണ്ടി പെയിൻ കില്ലുകൾ മറ്റും ഉപയോഗിക്കുമ്പോൾ അത് മറ്റൊരു തരത്തിലുള്ള അസുഖമായി മാറുന്നു. ഇവയുടെ അമിതമായ ഉപയോഗം കിഡ്നിയുടെ പ്രവർത്തനത്തിന് ദോഷമായി മാറുന്നു. വൃക്കകളുടെ തകരാറിലേക്ക് വരെ നയിക്കുന്നു. നമ്മുടെ ശരീരത്തിൽ അനുഭവപ്പെടുന്ന വേദനകളെ തിരിച്ചറിഞ്ഞ് അവയ്ക്ക് അനുയോജ്യമായ ചികിത്സാരീതികൾ അവലംബിക്കാം. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *