രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇത് മാത്രം മതി.

രോഗങ്ങൾ എന്നത് പ്രവചനാതീതമാണ്. എപ്പോൾ വേണമെങ്കിലും നമുക്ക് രോഗങ്ങൾ പിടിപെടാം. എന്നാൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നമ്മളെ കൊണ്ട് സാധിക്കും. പ്രതിരോധശേഷി എന്നത് രോഗങ്ങളെ ചെറുത്തു നിൽക്കുന്നതിനുള്ള ഓരോ മനുഷ്യരുടെ കഴിവാണ്. ഇത് എല്ലാവരും ഒരുപോലെ ആയിരിക്കുകയില്ല. ഹൈ ഇമ്മ്യൂണിറ്റി പവർ ഉള്ളവർക്ക് ഏതൊരു രോഗത്തെയും പെട്ടെന്ന് മറികടക്കാൻസാധിക്കും. എന്നാൽ പ്രതിരോധശേഷി കുറഞ്ഞവർക്ക് രോഗങ്ങൾ പെട്ടെന്ന് മാറി കടക്കുക അസാധ്യമായി വരുന്നു.

നമുക്ക് ചെയ്യാവുന്നത് നല്ല രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വേണ്ട പദാർത്ഥങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നതാണ്. ഇതിനായി ഏറ്റവും അനുയോജ്യമായ മാതളനാരങ്ങയുടെ ഒരു ജ്യൂസ് ആണ് ഈ വീഡിയോയിൽകാണുന്നത്. രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും അനീമിയ പോലെയുള്ള രോഗങ്ങൾ തടയുന്നതിനും മാതളനാരങ്ങ അത്യുത്തമമാണ്. ധാരാളം ആന്റി ഓക്സിഡുകൾ അടങ്ങിയതിനാൽ ഇത് കൊളസ്ട്രോൾ കുറയ്ക്കുന്നതിനും, രക്തസമ്മർദ്ദം.

കുറയ്ക്കുന്നതിനും അതുവഴി ഹാർട്ട് അറ്റാക്ക്,ഹാർട്ടിലെ ബ്ലോക്ക് എന്നിവ മാറ്റുന്നതിനും സഹായ പ്രഥമാണ്. കൂടാതെ വൃക്കകളുടെ പ്രവർത്തനത്തിനും,മൂത്രശയ കല്ലിന് അലിയിച്ച് കളയുന്നതിനും, രക്തധമനികളുടെ പ്രവർത്തനത്തിനും, മുട്ട് വേദന,വാതം എന്നിവയ്ക്കും വളരെ പ്രയോജനകരമാണ്. അതുപോലെതന്നെ അകാല വർധക്യം തടയുന്നതിനും തലച്ചോറിന്റെ ബുദ്ധിവികാസത്തിനും ഒപ്പം ശരീരഭാരം കുറയ്ക്കുന്നതിനും ഇത് സഹായകരമാണ്. മാതളനാരങ്ങ പാല് പഞ്ചസാര എന്നിവ ചേർത്ത് മിക്സിയിൽ അരച്ചെടുത്ത് ജ്യൂസ് ആക്കി കഴിക്കുന്നത്.

ഇത്തരത്തിലുള്ള രോഗങ്ങളെ അകറ്റുന്നതിനും അതോടൊപ്പം നല്ലൊരു രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് പനി മുതലായ അസുഖങ്ങൾ മൂലം ഉണ്ടാകുന്ന ക്ഷീണത്തെ അകറ്റുന്നതിനായി ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിലുള്ള ധാരാളം ഗുണങ്ങൾ അടങ്ങിയ ഈ മാതളനാരങ്ങയെ കൂടുതലായി ഭക്ഷണ ക്രമത്തിൽ ഉപയോഗിച്ച് നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നമുക്ക് സാധിക്കും. ഇത്തരത്തിലുള്ള മാർഗങ്ങൾ ആരും തള്ളിക്കളയരുതേ. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *