ടീനേജ് പ്രായം എന്നുപറയുന്നത് വളർന്നുവരുന്ന ഒരു സമയം കൂടിയാണ്. ശരീരത്തിൽ കറുപ്പ് നിറം നിരവധി ആളുകൾ ബുദ്ധിമുട്ടുന്നുണ്ട്. പ്രത്യേകിച്ച് ടീനേജ് പ്രായത്തിലുള്ള ആൺകുട്ടികൾക്ക് ആയാലും പെൺകുട്ടികൾക്ക് ആയാലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. പഠനത്തിന്റെയും ജോലിയുടെ സ്‌ട്രെസ് ഫക്ടർ ക്കൂടി അവരുടെ ഉറക്ക മൊഴിക്കലിന് കൂടി കാരണമാകുന്നുണ്ട് എന്നത് കൊണ്ട് ആയിരിക്കാം. ഈ കറുപ്പ് നിറം കൂടുതലായി കണ്ടുവരുന്നത്.
നമ്മുടെ കണ്ണിലെ ചുറ്റിലും ഈ കറുപ്പ് നിറം കൂടുതലായി വന്നു കഴിഞ്ഞാൽ വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട് സൗന്ദര്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇതിലുള്ള പ്രതിവിധിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ കറുപ്പ് നിറം എന്ന് പറയുന്നത് നോർമലി എല്ലാവർക്കും കണ്ണിനു ചുറ്റും കുറച്ചു കറുപ്പ് നിറമായി തന്നെ കാണാറുണ്ട്. എന്നാൽ ഇത് വളരെ എവിടന്റായി വരുന്ന കാരണങ്ങൾ ഏറ്റവും പ്രധാനം ഇൻസോമിനിയ തന്നെ ആണ്. മൊബൈൽ ഫോൺ നോക്കി രാത്രി വൈകുവോളം ഇരിക്കുകയും.
രാവിലെ ഉറക്കം ശരിയാക്കാതെ നേരത്തെ തന്നെ എഴുന്നേറ്റ് പോകേണ്ടവരാണ് എങ്കിൽ പ്രത്യേകിച്ചും ഏഴുമണിക്കൂറെങ്കിലും ഉറക്കം ലഭിക്കാത്തതെന്താ ഈ കണ്ണിന് ചുറ്റും കറുപ്പ് നിറമായി തുടങ്ങാനുള്ള സാധ്യതയുണ്ട്. മാത്രമല്ല നമ്മുടെ മറ്റു പല ആൻ സൈറ്റി ഡിസ്ഓർഡർ കൂടുതൽ ഉണ്ടെങ്കിൽ ഉറക്കം മൊഴിക്കൽ വളരെ വലിയൊരു ഫക്ടർ ആയി സ്‌ട്രെസ് ഫക്ടർ ഇന്ക്രീസ് ചെയുകയും. ഇതിന്റെ ഓസിലേറ്റിവ് സ്‌ട്രെസ് നിമിത്തം നമ്മുടെ സ്കിൻ ഹെയറിനും എല്ലാം അതിന്റെ ദൂഷ്യ ഫലങ്ങൾ അനുഭവിക്കേണ്ടി വരികയും ചെയ്യുന്നുണ്ട്.
രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം ന്യൂട്രിഷണൽ ഡെഫിഷൻസി ആണ്. പലപ്പോഴും അയൻ ഡെഫിഷൻസി മൂലം ഉണ്ടാക്കുന്ന അനീമിയ. വൈറ്റമിൻ D3 വൈറ്റമിൻ ബി 12 വൈറ്റമിൻ ഈ ഒമേഘ ത്രീ തുടങ്ങിയ സപ്ലിമെന്റ്സ് അഭാവം സിങ്ക് കോപ്പർ മഗ്‌നീഷ്യം കാൽസ്യം തുടങ്ങിയ മിനറൽ ഡെഫിഷൻസി എല്ലാം ഇത്തരത്തിലുള്ള സ്കിന്നിന്റെ ഹെൽത്ത് ഡെക്രീസ് ചെയ്യാൻ കാരണമാകുന്നുണ്ട്. വൈറ്റമിൻ സപ്ലിമെന്റ്സ് എടുക്കുക എന്നാണ് ഏറ്റവും നല്ലത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.