ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് കിഡ്നി സ്റ്റോൺ അതായത് മൂത്രത്തിൽ കല്ല് തുടങ്ങിയ കാര്യങ്ങൾ കുറിച്ചാണ്. സർവ്വ സാധാരണമായ ഒരു അസുഖത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കണക്കുകൾ പ്രകാരം ജീവിതത്തിൽ എപ്പോഴെങ്കിലും മൂന്നിൽ ഒരാൾക്കെങ്കിലും ഉണ്ടാകുന്ന ഒരു അസുഖമാണ് കിഡ്നി സ്റ്റോൺ. കൃത്യമായി സമയത്ത് ശരിയായ ചികിത്സ നൽകാൻ സാധിച്ചില്ല എങ്കിൽ കിഡ്നി ഫെയിലിയർ ഇത് മൂലം ഉണ്ടാവുന്നതാണ്.
അതുകൊണ്ടുതന്നെ പൊതുജനങ്ങളുടെ ഇടയിൽ ഈ രോഗത്തെപ്പറ്റിയുള്ള അറിവ് പകർന്നു നെൽകാൻ ആണ് ഇവിടെ ചെയ്യുന്നത്. ആദ്യം തന്നെ ഇതിന്റെ രോഗലക്ഷണങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. അടി വയറിന് ഉണ്ടാകുന്ന വേദന നടുവേദന വയറിന്റെ ഒരു ഭാഗത്തേക്ക് മാത്രമായി നിൽക്കുന്ന വേദന എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ഇതുകൂടാതെ തന്നെ ഇടക്കിടെ മൂത്രമൊഴിക്കുക. മൂത്രത്തിൽ രക്തത്തിന്റെ അംശം വരുക. കൂടാതെ മൂത്രത്തിൽ അളവ് കുറയുക.
ഇതെല്ലാം രോഗത്തിന് മറ്റു ലക്ഷണങ്ങളാണ്. ഈ രീതിയിൽ എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉള്ളവർ സ്വയംചികിത്സ നടത്താതെ ഉടനടി മെഡിക്കൽ ട്രീറ്റ്മെന്റ് തേടേണ്ടതാണ്. ഈ യൊരു അസുഖം കണ്ടുപിടിക്കുന്നതിന് കാലത്താമസം വരുന്നുണ്ട് എങ്കിൽ അത് കിഡ്നി ഫെയിലിയാർ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. അസുഖങ്ങളെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ പ്രെവെൻഷൻ കുറച്ചുകൂടി നല്ലതാണ്. അതുകൊണ്ടുതന്നെ രോഗപ്രതിരോധ മാർഗങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം.
ഭക്ഷണത്തിൽ ഓസിലേറ്റ് കൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതാണ്. ചോക്ലേറ്റ് നട്ട്സ് ചായ കോഫീ കാർബാനെറ്റെഡ് ഡ്രിങ്ക്സ് എന്നിവ കൂടുതലായി ഓസിലേറ്റ് അടങ്ങിയ ഭക്ഷണങ്ങളാണ്. അതുകൊണ്ടുതന്നെ ഇവയുടെ അമിതമായ കോൺസമ്പ്ഷൻ കിഡ്നി സ്റ്റോൺ റിസ്ക് കൂട്ടുകയാണ് ചെയ്യുന്നത്. കൂടാതെ ഹൈ പ്രോടീൻ ഡയറ്റ് ഇത്രത്തോളം പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.