കൈകളിലെ നിറം ഇങ്ങനെയാണോ..!! ഇനി വിഷമിക്കേണ്ട… എളുപ്പത്തിൽ പരിഹാരം കാണാം…

ഒരുവിധം എല്ലാവർക്കും ഉള്ള പരാതിയും പ്രശ്നമാണ് കൈകളിൽ വെയിൽ അടിക്കുന്ന ഭാഗത്ത് കറുപ്പ് നിറം ഉണ്ടാകുന്നു തുടങ്ങിയ പ്രശ്നങ്ങൾ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉള്ളവരുടെ കൈ നോക്കിയാൽ തന്നെ മനസ്സിലാകും കൈമുട്ടിനു മുകളിൽ ഷർട്ട് അല്ലെങ്കിൽ ചുരിദാറിന്റെ കൈ വരുന്നതിന്റെ മുകൾഭാഗം വരെ മറ്റൊരു നിറവും അതിനു താഴെ മറ്റൊരു നിറവുമാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഈ പ്രശ്നം എങ്ങനെ വളരെ വേഗം മാറ്റിയെടുക്കാൻ തുടങ്ങിയ കാര്യങ്ങളാണ്. ഇന്ന് ഇവിടെ ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാൻ നിങ്ങൾക്ക് കഴിയാവുന്ന മാർഗം നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. അതിനു മുൻപ് ചെറിയ ഈ കാര്യം നോക്കാം. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിച്ച് നോക്കാറുണ്ടായിരിക്കാം. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് തയ്യാറാക്കാൻ ആദ്യത്തെ മൂന്ന് സ്റ്റെപ്പുകൾ എന്തെല്ലാം ആണെന്ന് നോക്കാം. ആദ്യം തന്നെ കൈകൾ നല്ല രീതിയിൽ ക്ലീൻ ചെയ്യുക.

അതിനായി കൈകൾ ഇളം ചൂടുവെള്ളത്തിൽ കഴുകി പിന്നീട് ഒരു പാൽ അല്ലെങ്കിൽ റോസ് വാട്ടർ എടുക്കുക. പിന്നീട് കോട്ടൺ എടുത്ത് ഇത് ഉപയോഗിച്ച കൈകളി നല്ല രീതിയിൽ അപ്ലൈ ചെയ്യാവുന്നതാണ്. മൂന്ന് നാല് അഞ്ച് പ്രാവശ്യം ഈ രീതിയിൽ ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്തതിനുശേഷം പിന്നീട് മറ്റു കാര്യങ്ങൾ ചെയ്യാവുന്നതാണ്. പാലിൽ ധാരാളമായി ലാറ്റിക് ആസിഡ് വൈറ്റമിൻസ് മിനറൽസ് എന്നിവ കൈകളിലുള്ള സൺ ടാൻ റിമൂവ് ചെയ്യാനും കൈകൾക്ക് നല്ല രീതിയിൽ നിറം ലഭിക്കാനും സഹായിക്കുന്ന ഒന്നാണ്.

ഇത്തരത്തിൽ ഇത് അഞ്ചു മിനിറ്റ് തേച്ച് പിടിപ്പിച്ച് ശേഷം ഇത് കഴുകിയെടുക്കുക. അതിനുശേഷം അടുത്ത സ്റ്റെപ്പ് എസ്ഫോളിയേറ്റ് ചെയ്യുക എന്നതാണ്. ഇതിനായി ഒരു ബൗളിൽ രണ്ട് സ്പൂൺ പഞ്ചസാര ഇടുക. ഈ പഞ്ചസാരയിലേക്ക് അര മുറി നാരങ്ങ. അതുപോലെതന്നെ ഒരു സ്പൂൺ ഒലിവ് ഓയിൽ എന്നിവയാണ് ആവശ്യമുള്ളത്. ഇവയെല്ലാം കൂടി വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *