മലബന്ധം ഇനി വളരെ വേഗത്തിൽ മാറ്റിയെടുക്കാം..!! ഇത് അറിയാതെ പോകല്ലേ..!!

എല്ലാവരും ഒരേ രീതിയിൽ ബുദ്ധിമുട്ടുന്ന ഒരു പ്രശ്നമാണ് മലബന്ധം. ഇത്തരം പ്രശ്നങ്ങൾ മൂലം നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് മലബന്ധ നല്ല രീതിയിൽ നടക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്തെല്ലാമാണ് ഇതിന് ആവശ്യമുള്ളത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി നന്നായി തിളപ്പിച്ച്‌ വെള്ളം എടുക്കുക. ചൂട് മാറിക്കിട്ടുന്നതാണ്.

നല്ല തിളപ്പിച്ച വെള്ളം തന്നെ ലഭിക്കേണ്ടതാണ്. ഇതിലേക്ക് പ്രധാനമായും ഇൻഗ്രീഡിയന്റ് എന്താണ് നോക്കാം. നമ്മൾ കാപ്പി തയ്യാറാക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ലഭിക്കുന്ന ഒന്നാണ് ഇത്. കാപ്പിപ്പൊടി ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.

ഇതിലേക്ക് കാൽ ടീസ്പൂൺ എന്ന രീതിയിലാണ് കാപ്പിപ്പൊടി ചേർത്ത് കൊടുക്കേണ്ടത്. പിന്നീട് ഇതിലേക്ക് കുറച്ച് സാധനം കൂടി ആവശ്യമാണ്. കാപ്പിപ്പൊടി മലബന്ധം പ്രശ്നങ്ങൾക്ക് വളരെയേറെ സഹായിക്കുന്ന ചില കാര്യങ്ങളാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങി കാര്യങ്ങളാണ് ഇവിടെ നിങ്ങളുടെ പങ്കുവെക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണൂ. Video credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *