ഈ നാളുകൾക്ക് ജീവിതത്തിൽ ദീർഘ മംഗല്യ യോഗമാണ്. ജോതിഷപ്രകാരം 27 നക്ഷത്രങ്ങളാണ് ഉള്ളത്. ഓരോ നക്ഷത്രക്കാർക്കും ഒരു പൊതു സ്വഭാവം ഉണ്ടാവുന്നതാണ്. എന്നാൽ പൊതു സ്വഭാവത്താൽ ചില നക്ഷത്രക്കാർക്ക് സൗഭാഗ്യങ്ങൾ വന്ന് ചേരുന്നതാണ്. അത്തരത്തിൽ ഒരു സൗഭാഗ്യമാണ് ദീർഘമംഗല യോഗം എന്ന് പറയുന്നത്. അത്തരത്തിൽ ഉള്ള പന്ത്രണ്ട് നക്ഷത്രക്കാരാണ് ഉള്ളത്.
എന്നാൽ ഇവർക്ക് കൂടാതെ ഒരു വ്യക്തിയുടെ ജാതക പ്രകാരം മറ്റുള്ളവർക്ക് ഇത്തരത്തിലുള്ള യോഗം വന്ന് ചേരാവുന്നതാണ്. എന്നാൽ പൊതു ഫലം അനുസരിച്ച് ഈ 12 നാളുകാർക്കാണ് ഈ യോഗമുള്ളത്. എന്നാൽ ഈ യോഗം ചില അവസരങ്ങളിൽ നഷ്ടമാകുന്നതാണ്. ഇതിൽ പ്രധാനപ്പെട്ടതാണ് ഗ്രഹ നില പൊരുത്ത മുഹൂർത്തം തുടങ്ങിയ കാരണങ്ങളാൽ ദീർഘ മംഗല്യ യോഗം വ്യക്തികൾക്ക് ലഭിക്കണമെന്നില്ല. അതുപോലെ തന്നെ കുളിക കാലത്ത് വിവാഹം കഴിക്കുകയാണ് എങ്കിലും ദീർഘ മംഗല്യ യോഗം ജീവിതത്തിൽ നിന്ന് അകന്നു പോകുന്നതാണ്.
അതുപോലെതന്നെ സന്യാസയോഗമുള്ള വ്യക്തിയെ കല്യാണം കഴിക്കുകയും കൂടാതെ സന്താനയോഗം ഇല്ലാത്ത വ്യക്തിയെ അല്ലെങ്കിൽ ഒന്നിൽ കൂടുതൽ വിവാഹ യോഗമുള്ള വ്യക്തിയെ കല്യാണം കഴിക്കുകയാണ് എങ്കിലും ദീർഘ മംഗല്യ യോഗം ഈ വ്യക്തിയിൽ നിന്ന് മാറി പോകുന്നതാണ്. അതിനാൽ തന്നെ ഈ കാര്യങ്ങൾ വിവാഹം ഉറപ്പിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഇവിടെ ദീർഘ മംഗല്യ യോഗമുള്ള 12 നക്ഷത്രക്കാർ ആരെല്ലാം ആണെന്ന് നോക്കാം. ആദ്യത്തെ നക്ഷത്രം അശ്വതി നക്ഷത്രക്കാരായ സ്ത്രീകൾ. ഇവർ സുന്ദരികൾ ആയിരിക്കും. ഇത്തരം നക്ഷത്രക്കാർ ആരെല്ലാമാണ് അതിനെക്കുറിച്ച് താഴെപ്പറയുന്നുണ്ട്. കൂടാതെ ഭക്തിയുള്ളവരാണ് ഇവർ. അടുത്ത നക്ഷത്രം കാർത്തിക നക്ഷത്രമാണ്. അടുത്ത നക്ഷത്രം മകീര്യം നക്ഷത്രമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : ക്ഷേത്ര പുരാണം