ശരീരത്തിലെ പല ഭാഗങ്ങളിലും വേദന ഉണ്ടാകുന്നത് വലിയ അസ്വസ്ഥത ഉണ്ടാകുന്നത് പലപ്പോഴും നമ്മളെ ആകുലരാക്കാറുണ്ട്. ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകളിൽ വരെ ഒരുപോലെ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് കഴുത്ത് വേദന ഷോൾഡർ വേദന തുടങ്ങിയ പ്രശ്നങ്ങൾ. ഇത്തരം പ്രശ്നങ്ങൾക്ക് എന്താണ് പരിഹാരം എന്ന് നോക്കാം. നമുക്കാർക്കും ഇത് ഒഴിച്ചുള്ള ജീവിതം ആലോചിക്കാൻ പറ്റില്ല.
സ്മാർട്ട് ഫോൺ ഇല്ലാത്ത ഒരാൾ പോലും ഉണ്ടാകില്ല. ഇത് ഇല്ലാതെ നമുക്ക് ജീവിക്കാൻ പറ്റില്ല എന്നതാണ് വാസ്തവം. വീക്ക് മസിൽ ആകുമ്പോൾ തന്നെ നമുക്ക് അറിയാൻ സാധിക്കും. എല്ലാദിവസവും എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഇത് പണിയാകുന്നതാണ്. ഇതിനുള്ള സൊല്യൂഷൻ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇന്നത്തെ കാലത്ത് കൂടുതൽ പേരും കമ്പ്യൂട്ടറിൽ വർക്ക് ചെയ്യുന്നവരാണ്. ഇങ്ങനെ വർക്ക് ചെയ്യുന്ന സമയത്ത് കൂടുതൽ പേരുടെ പൊസിഷനും തെറ്റായ രീതിയിൽ ആയിരിക്കാം. ബാക്ക് ഭാഗം മുൻപിലേക്ക് ആഞ്ഞിരിക്കുകയാണ് ചെയ്യാറ്. അതിനെല്ലാം വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന സ്ട്രച്ചസ് എന്തെല്ലാമാണ് നോക്കാം.
വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ കഴുത്തിന്റെ മസിലുകൾ അതുപോലെതന്നെ ഷോൾഡർ മസിലുകൾ നല്ലപോലെ തന്നെ സ്‌ട്രെച് വുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ചെയ്യാവുന്നതാണ് ഇതെല്ലാം തന്നെ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam