നല്ല ഊർജത്തിനും ആരോഗ്യത്തിന് എണ്ണ ഇവിടെ പുരട്ടിയാൽ മതി… ഇനി ഇങ്ങനെ ചെയ്തു നോക്കൂ…

നമുക്ക് നല്ല ശരീരം ആരോഗ്യ ലഭിക്കാൻ തന്നെ ഊർജം ലഭിക്കാൻ സഹായിക്കുന്ന നല്ല ഉന്മേഷതോടെ ഇരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല ആരോഗ്യ സംരക്ഷണത്തിന് പലതരത്തിലുള്ള മാർഗങ്ങളും തിരഞ്ഞെടുക്കുന്നവരാണ് നമ്മുടെ പലരും. എന്നാൽ ഇത് എങ്ങനെയാണ് മികച്ച തക്കിയെടുക്കാം എന്നത് പലർക്കും അറിയാത്ത ഒരു കാര്യമാണ്. പ്രത്യേകിച്ച് ഇപ്പോഴത്തെ ഒരു അവസ്ഥയിൽ ആരോഗ്യമുള്ള വളരെയേറെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.

പലപ്പോഴും ഉറക്കമില്ലായ്മ നമുക്ക് വളരെ അനാരോഗ്യം ഉണ്ടാക്കാറുണ്ട്. ഉറക്കമില്ലായ്മയും അനാരോഗ്യവും തമ്മിൽ പരസ്പര ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. എന്നാൽ ഇത്തരത്തിലുള്ള അവസ്ഥയിൽ നിന്നെല്ലാം നമുക്ക് മാറ്റം ഉണ്ടാകാം വളരെ ചെറിയ കാര്യങ്ങൾ ചെയ്താൽ മതിയാകും. അതിനുവേണ്ടി നമുക്ക് തന്നെ ചെയ്യാൻ കഴിഞ്ഞ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അല്പം എണ്ണ മാത്രം ഉപയോഗിച്ചാൽ മതി. നല്ലെണ്ണ അതുപോലെതന്നെ വെളിച്ചെണ്ണ ഇതിനുവേണ്ടി ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

എണ്ണ ഉപയോഗിച്ച് ചെയ്യുന്ന ഈ ഒരു കാര്യകൊണ്ട് പല പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കുന്നതാണ്. എന്തെല്ലാം പ്രശ്നങ്ങൾക്കാണ് ഇത് ആശ്വാസം നൽക്കുന്നത് ഇത് എങ്ങനെ ചെയ്യാൻ തുടങ്ങിയ കാര്യങ്ങൾ ആണ് പങ്കുവെക്കുന്നത്. ഉറക്കമില്ലായ്മ പോലുള്ള പ്രശ്നങ്ങൾ ആണ് നല്ല ഉറക്കം ലഭിക്കാനാണ് ഈ കാര്യം ചെയ്യുന്നത് എങ്കിൽ ഉറങ്ങാൻ പോകുന്നതിനു മുൻപ് കുറച്ച് എണ്ണ എടുത്ത് ഉള്ളം കാലിൽ തേച്ചു നല്ല രീതിയിൽ മസാജ് ചെയ്തു കൊടുക്കുക. വളരെ പതുക്കെ വേണം ഇത് ചെയ്തു കൊടുക്കാൻ. പ്രത്യേകിച്ച് സമയമൊന്നുമില്ല ഈ ഒരു പ്രവർത്തിക്ക്.

രണ്ടു കാലിലും ഒരേപോലെയാണ് ചെയ്യാനായി. ഇങ്ങനെ ചെയ്യുന്നത് നല്ല ഉറക്കം ലഭിക്കാൻ അതുപോലെതന്നെ ഉറക്കമില്ലായ്മ മൂലമുണ്ടാകുന്ന പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ മാനസികമായ സമ്മർദ്ദം ഇല്ലാതാക്കാൻ ഒരു ദിവസം ഏതെങ്കിലും ഒരു സമയം ഇതുപോലെ കാലിന്റെ അടിയിൽ എണ്ണ തേച്ച് മസാജ് ചെയ്താൽ മതിയാകും. ഇത് കുളിക്കുന്നതിന് മുൻപ് ചെയ്താലും മതി. അതുപോലെതന്നെ ശാരീരിക ഊർജം വർദ്ധിപ്പിക്കാനും തളർച്ച ക്ഷീണം എല്ലാം ഇല്ലാതാക്കാനും ഇത് വളരെ ഏറെ സഹായിക്കും. കാലിലെ വിള്ളല് വരണ്ട ചർമ്മം ഇല്ലാതാക്കാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : NiSha Home Tips.

Leave a Reply

Your email address will not be published. Required fields are marked *