ശിവക്ഷേത്രത്തിൽ പോയാൽ നന്ദിയുടെ കാതിൽ ആഗ്രഹം പറഞ്ഞു നോക്കൂ… നിങ്ങളുടെ ആഗ്രഹം നടക്കും…

എല്ലാവരുടെയും ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങൾ ഉള്ളതാണ്. നമ്മൾ ഒരു പക്ഷേ ഓരോ ദിവസവും മുന്നോട്ടു നയിക്കുന്നത് എല്ലാം തന്നെ ആഗ്രഹങ്ങൾ തന്നെയാണ്. നമ്മുടെ ആഗ്രഹങ്ങൾ നടന്നു കിട്ടാനായിട്ട്. നമ്മുടെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാൻ ആയി. നമുക്ക് ചെയ്യാവുന്ന ഒരു പ്രാർത്ഥന രീതി ഒരു വഴിപാടിനെ കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മളെല്ലാവരും തന്നെ ക്ഷേത്ര ദർശനം നടത്തുന്നവരാണ്. നമ്മൾ നമുക്ക് പ്രിയപ്പെട്ട ദേവി ദേവന്മാരുടെ അല്ലെങ്കിൽ കുടുംബദേവന്റെ അല്ലെങ്കിൽ കുടുംബ ദേവതയുടെ അല്ലെങ്കിൽ നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദേവ സങ്കൽപം ഏതാണ്.

ആ ദേവന്റെ എല്ലാം ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്നവരാണ്. നമ്മൾ ക്ഷേത്രങ്ങളിലെല്ലാം പോകുമ്പോൾ നമുക്ക് കാണാൻ സാധിക്കുന്ന ഒരു കാര്യമാണ്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയ്ക്ക് മുന്നിലായി ആ ദേവിയുടെ അല്ലെങ്കിൽ ദേവന്റെ വാഹനം ആരാണ് ആ ഒരു പ്രതിഷ്ഠയും ഉണ്ടാവുന്നതാണ്. ഉദാഹരണത്തിന് ശിവക്ഷേത്രത്തിലാണ് പോകുന്നത് എങ്കിൽ ശിവന്റെ മുന്നിൽ നന്ദിയെ കാണാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ മഹാവിഷ്ണു ക്ഷേത്രത്തിലാണ് പോകുന്നത് എങ്കിൽ ഗരുഡനെ കാണാൻ സാധിക്കുന്നതാണ്.

എന്നാൽ മുരുക ക്ഷേത്രത്തിലാണ് പോകുന്നതെങ്കിൽ മയിൽ വാഹനം കാണാൻ സാധിക്കും. ഗണപതി ക്ഷേത്രത്തിൽ എലിയെ പ്രതിഷ്ഠിച്ചിരിക്കുന്നത് കാണാൻ സാധിക്കും. ഇത്തരത്തിൽ പലതരത്തിലുള്ള പ്രതിഷ്ഠകൾ നമുക്ക് കാണാൻ സാധിക്കുന്നതാണ്. ഈയൊരു ദേവി ദേവന്മാരുടെ ഒപ്പം തന്നെ അവർക്ക് അഭിമുഖമായി ഇത്തരത്തിൽ വാഹനങ്ങളും പ്രതിഷ്ഠിച്ചിരിക്കുന്നത് നമുക്ക് കാണാൻ സാധിക്കുന്നതാണ്.

പലപ്പോഴും പലരും ഇവരെ അവഗണിച്ച് വരുന്നതാണ് കാണാറുള്ളത്. നമ്മൾ പ്രധാനദേവനെ അല്ലെങ്കിൽ ദേവിയെ പ്രാർത്ഥിക്കുന്നത് പോലെ തന്നെ ഈ ഒരു പ്രതിഷ്ഠയും കൂടി പ്രാർത്ഥിക്കേണ്ടതാണ്. ഇതിന്റെ ശരിയായ രീതി എന്ന് പറയുന്നത്. ശിവ ക്ഷേത്രത്തിലാണ് പോകുന്നത് എങ്കിൽ നന്ദിയെ പ്രാർത്ഥിക്കേണ്ടത് ആവശ്യമാണ്. ഇതിന് പ്രത്യേകിച്ച് മന്ത്രമൊ പ്രാർത്ഥനയോ ഒന്നും പറയണ്ട. ഓം നമ ശിവായ 12 പ്രാവശ്യം നോക്കി പ്രാർത്ഥിച്ചാൽ മതി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *