സ്വപ്നത്തിൽ അമ്പലം കാണുന്നുണ്ടോ… ഇത് ഭഗവാൻ നൽകുന്ന സ്വപ്ന ദർശനം..!!

ഉറങ്ങുന്ന സമയത്ത് ചിലപ്പോഴൊക്കെ സ്വപ്നം കാണാറുണ്ട്. ഇതുവരെ സ്വപ്നം കാണാത്തവരായി ആരും തന്നെ ഉണ്ടാക്കില്ല. പലതരത്തിലുള്ള സ്വപ്നങ്ങൾ കാണാറുണ്ട്. ചിലത് വളരെ നല്ല സ്വപ്നങ്ങൾ ആയിരിക്കും. നമ്മൾ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ പോലും ചിലപ്പോൾ അത് എത്ര ദിവസങ്ങൾ കഴിഞ്ഞാലും മറക്കില്ല. എന്നാൽ മറ്റു ചില സ്വപ്നങ്ങൾ ആണെങ്കിൽ നമ്മുടെ മനസ്സിനെ വളരെയധികം വേദനിപ്പിക്കുന്ന ആ ഒരു ഞെട്ടൽ കുറച്ചുദിവസത്തേക്ക്.

നമ്മുടെ മനസ്സിനെ മാറ്റാത്ത അത്തരത്തിൽ ദു സ്വപ്നങ്ങൾ എന്ന് പറയുന്ന തരത്തിലുള്ള സ്വപ്നങ്ങൾ. ഇന്നത്തെ അധ്യായത്തിൽ ഇവിടെ പറയുന്നത് സ്വപ്നത്തെ കുറിച്ചാണ്. ഇതിനെ പറ്റി പറയുമ്പോൾ. നമ്മുടെ പ്രിയപ്പെട്ട ദൈവത്തെ സ്വപ്നം കണ്ടാൽ ഉള്ള ഫലങ്ങളും. ഇത്തരത്തിൽ സ്വപ്നം കണ്ടാൽ ഇവിടെ പറയുന്ന കാര്യങ്ങളും ഇതിന്റെ വ്യാഖ്യാനം എന്താണ്. എന്തെങ്കിലും പ്രത്യേകിച്ച് ക്ഷേത്ര വഴിപാടുകൾ ഇതുമായി പ്രത്യേകിച്ച് ചെയ്യാനുണ്ടോ.

ഇത്തരത്തിൽ ചെയ്താലുള്ള ഫലങ്ങൾ എന്തെല്ലാമാണ് അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സ്വപ്ന ദർശനം എന്ന് പറയുന്നത് ദൈവത്തിന്റെ സ്വപ്നത്തിലൂടെയുള്ള ദർശനം എന്ന് പറയുന്നത് ചെറിയ ഒരു കാര്യമല്ല. ഇത്തരത്തിലുള്ള കാര്യങ്ങൾ ആദ്യം തന്നെ മനസ്സിലാക്കേണ്ടതാണ്. ചില കാര്യങ്ങൾ കാണുന്നത് ദോഷമാണ്.

എന്നാൽ കൂടുതൽ ദർശനങ്ങളും ഈശ്വരൻ നൽക്കുന്ന തിരിച്ചറിവുകളാണ്. നന്മകളിലേക്കുള്ള വഴിയാണ്. ശ്രീകൃഷ്ണ ഭഗവാനെയാണ് സ്വപ്നം കാണുന്നത് എങ്കിൽ അതിവിശേഷം ആണ്. നിങ്ങൾക്ക് നല്ല കാലം വരാൻ പോകുന്നതിന്റെ സൂചനയാണ് ഇത്. അല്ലെങ്കിൽ ക്ഷേത്രത്തിലാണ് കാണുന്നത്. എങ്കിൽ ഇത് എല്ലാം തന്നെ നല്ല കാലം വരുന്നതിന്റെ സൂചനയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *