എല്ലാവരുടെയും ജീവിതത്തിൽ പ്രധാന ആഗ്രഹമായിരിക്കും സ്വന്തമായി ഒരു ഭവനം. വീട് നിർമ്മിക്കുമ്പോൾ വാസ്തുവിന് കൃത്യമായി സ്ഥാനം നൽകണമെന്നില്ല. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വാസ്തുപ്രകാരം 8 ദിക്കുകളാണ് ഒരു വീടിന് സംബന്ധിച്ച് കാണാൻ കഴിയുക. എട്ട് ദിക്കുകൾ എന്ന് പറയുമ്പോൾ വടക്ക് പടിഞ്ഞാറ് തെക്ക് കിഴക്ക് എന്നിവയാണ് അവ. ഇതു കൂടാതെ നാലു കോണുകളും ഉണ്ട്. ഈ 8 ദിക്കുകളിൽ അഷ്ട ദിക്കുകൾ എന്നാണ് പറയുന്നത്.
ഈ എട്ടു ദിക്കുകളിലും എന്തെല്ലാം വരാമെന്ന് എന്തെല്ലാം വരാൻ പാടില്ല എങ്ങനെ ആയിരിക്കണം ഈ ദിക്ക് തുടങ്ങിയ കാര്യങ്ങൾ വളരെ കൃത്യമായി തന്നെ വാസ്തുശാസ്ത്രത്തിൽ പറയുന്നുണ്ട്. ഈ ധിക്കിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു വീടിന് സംബന്ധിച്ച് വീടിന്റെ ഐശ്വര്യത്തിനും അഭിവൃത്തിക്കും ഏറ്റവും പ്രധാനപ്പെട്ട പ്രധാന കാരണമാകുന്ന ദിക്ക് ആണ് ആ വീടിന്റെ വടക്കുഭാഗം.
വടക്കുഭാഗം എന്ന് പറയുന്നത് കുബേര ദിക്ക് ആണ്. എന്താണ് കുബേരൻ ഇത് സമ്പത്തിന്റെയും ധനത്തിന്റെയും പണത്തിന്റെയും സ്വർണത്തിന്റെയും എല്ലാറ്റിനും അധിപൻ ആണ്. ആ കുബേരൻ വാഴുന്ന ഭാഗമാണ് ഇത്. നിങ്ങളുടെ വീടിന്റെ വടക്കുഭാഗം കൃത്യമായി രീതിയിൽ അല്ലാ പരിപാലിക്കുന്നത്. നിങ്ങളുടെ വീടിന്റെ വടക്കുഭാഗം ശരിയായ രീതിയിൽ നോക്കുന്നില്ല. ഇവിടെ മുഴുവൻ മുടിഞ്ഞിരിക്കുകയാണ് എങ്കിൽ.
നിങ്ങൾ എത്ര കഷ്ടപ്പെട്ടാലും. നിങ്ങളുടെ ജീവിതത്തിൽ ഏതെല്ലാം രീതിയിൽ അധ്വാനിച്ചാലും യാതൊരു തരത്തിലും ഉയർച്ച ഉണ്ടാകില്ല. ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ വാസ്തു ദോഷം ബാധിക്കുന്നതാണ്. ആദ്യം മനസ്സിലാക്കേണ്ട കാര്യം എന്ന് പറയുന്നത് എപ്പോഴും വടക്കുഭാഗം തെക്കുഭാഗത്തേക്കാളും താഴ്ന്നിരിക്കണം എന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories