ജീവിതത്തിൽ എന്തെങ്കിലും ഒരു പ്രയാസം തോന്നുകയാണെങ്കിൽ നിങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നിങ്ങൾക്ക് എന്തെങ്കിലും സങ്കടം ഉണ്ടാകുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. ഇപ്പോൾ നിങ്ങൾക്ക് ആരുമില്ല എന്ന് തോന്നൽ പോലും ഉണ്ടാകാം. മഹാവിഷ്ണു ഭഗവാന്റെ പൂർണ്ണ അവതാരമാണ് ശ്രീകൃഷ്ണ ഭഗവാൻ. ലോകജനപാലകനാണ് ഭഗവാൻ. ഭഗവാനെ ആരാധിക്കുകയാണെങ്കിൽ ഭഗവാനെ പ്രാർത്ഥിക്കുകയാണെങ്കിൽ തന്റെ ഭക്തരെ കണ്ണിലെ കൃഷ്ണമണി പോലെ ഭഗവാനും കാത്തു രക്ഷിക്കു മെന്നതാണ്.
ഏതറ്റം വരയും പോയി ഭഗവാൻ തന്റെ ഭക്തരെ. തന്റെ ആത്മാർത്ഥമായിട്ടുള്ള മനസ്സ് പൂർണമായി അർപ്പിചിട്ടുള്ള ആ ഭക്തനെ ഭഗവാൻ സഹായിക്കും അല്ലെങ്കിൽ രക്ഷിക്കും എന്നതാണ്. പലർക്കും പലപ്പോഴും പ്രത്യക്ഷത്തിൽ വന്നുപോലും ഭഗവാൻ സഹായങ്ങളും വരങ്ങളും നൽകുന്നതാണ്. പല രൂപത്തിൽ പല ഭാവത്തിൽ ചിലപ്പോൾ ശ്രീകൃഷ്ണ വേഷത്തിൽ തന്നെ വന്നു പല ദർശനവും സാമീപ്യവും നൽകിയിട്ടുള്ള ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. അനുഭവം ഉണ്ടായിട്ടുള്ളവർ നിരവധി പേരാണ്.
നിങ്ങൾക്ക് ഭഗവാന്റെ സഹായം ലഭിച്ചിട്ടുള്ള അവസരങ്ങൾ ഉണ്ട് എങ്കിൽ അത് താഴെ പറയുമല്ലോ. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കാൻ മനസ്സ് തകർന്ന വേളയിൽ ഒരുപാട് വിഷമം അനുഭവിക്കുകയാണെങ്കിൽ. ചുറ്റും ആൾക്കൂട്ടം ഉണ്ടെങ്കിൽ പോലും ഒറ്റപ്പെട്ട പോലെ തോന്നുന്ന അവസ്ഥ ഉണ്ടാക്കാറുണ്ട്. ഇത്തരത്തിലുള്ള സമയങ്ങളിൽ ജീവിതം തന്നെ തീർന്നു എന്ന് തോന്നി പോകുന്ന സമയത്ത്. വിഷമത്തിന്റെ നടുക്കടലിൽ നിൽക്കുന്ന സമയത്ത്. നമ്മൾ ഭഗവാനോട് പ്രാർത്ഥിക്കേണ്ട ഒരു മന്ത്രം ഉണ്ട്.
ആ ഒരു നാമമാണ് ഇവിടെ പറയുന്നത്. ഇത് ചൊല്ലുകയാണ് എങ്കിൽ തീർച്ചയായും നമ്മുടെ അരികിൽ ഭഗവാൻ നിൽക്കുന്നത് ആയി തോന്നുന്നതാണ്. വന്ന് സഹായിക്കുകയും ചെയ്യുന്നതാണ്. അത്രയേറെ വിളിച്ചാൽ വിളി പുറത്തുള്ള ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ഭഗവാനെ പറ്റി ഇത് ധാരാളം വർണിക്കാൻ കഴിയും. ആയുധങ്ങൾ കൊണ്ട് നിഗ്രഹിക്കാൻ കഴിയാത്തവൻ. അളക്കാൻ കഴിയാത്തവൻ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories