ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ബാത്റൂം ടൈലുകൾ നല്ല രീതിയിൽ ക്ലീൻ ചെയാൻ അതുപോലെതന്നെ അടുക്കളയിലെ സിങ്കിന്റെ ഭാഗത്തുള്ള ടൈലുകൾ എല്ലാം തന്നെ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വേറെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല. ക്ലോറോസ് മാത്രം മതി വളരെ എളുപ്പത്തിൽ തന്നെ ഈ പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് വളരെ എളുപ്പത്തിൽ ലഭിക്കുന്ന ഒന്നാണ്.
ക്ലോസെറ്റ് വാഷ് ബേസിൻ എല്ലാം തന്നെ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ടൈൽ എല്ലാം നല്ല രീതിയിൽ ചളിയും കരിയും പിടിച്ചിട്ടുണ്ടെങ്കിൽ ഇത്തരത്തിലുള്ള കറ എല്ലാം വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
ഈ അഴുക്കുള്ള ഭാഗങ്ങളിൽ ഇത് സ്പ്രേ ചെയ്താൽ മതി വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇത് ഇട്ട് 15 മിനിറ്റ് കഴിയുമ്പോൾ തന്നെ നല്ല റിസൾട്ട് ലഭിക്കുന്നതാണ്. ക്ലീൻ ചെയ്യുന്ന സമയത്ത് വളരെ പെട്ടെന്ന് തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. വെറുതെ ഒന്ന് ഉരക്കുമ്പോൾ തന്നെ നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്ന താണ്.
അതുപോലെതന്നെ ബാത്റൂമിലെ ടൈലുകളിൽ അതു പോലെ ക്ലോസറ്റ് വാഷ് ബേസിൻ സിങ്ക് എന്നിവയെല്ലാം തന്നെ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇനി വളരെ പെട്ടെന്ന് നല്ല ഒരു റിസൾട്ട് ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips