ഈ നാളുകൾ കണ്ണ് വെച്ചാൽ ഇനി സകലതും മുടിയും… ഇവർ കണ് വെച്ചാൽ കണ്ണീരാണ് ഫലം…

എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ജീവിതത്തിൽ നേരിടുന്ന പല വലിയ പ്രശ്നങ്ങളിൽ ഒന്നാണ് കണ്ണർ ദോഷം ദൃഷ്ടി ദോഷം വാക്ക് ദോഷം എന്നിവ. ഇത് നമ്മൾ നമ്മുടെ ജീവിതത്തിന് വലിയ സന്തോഷത്തോടുകൂടി അല്ലെങ്കിൽ അധ്വാനത്തിന്റെ ഫലമായി നമുക്ക് നേട്ടങ്ങൾ കൊയ്ത് ജീവിതത്തിൽ കുടുംബവും കുട്ടിയും കുഞ്ഞുങ്ങളുമായി സന്തോഷത്തോടെ ജീവിച്ചു പോകുന്ന സമയത്ത് പുറത്തുനിന്നുള്ള വ്യക്തികൾ ആരെങ്കിലും നമ്മുടെ ഭവനത്തിന് വരികയും അല്ലെങ്കിൽ നമ്മളെ കാണാൻ ഇടയാവുകയും.

അല്ലെങ്കിൽ നമ്മുടെ ജീവിതം കണ്ട് മനസ്സിലാക്കിയശേഷം അവരുടെ മനസ്സിൽ ഇത് കണ്ട് ഒര് എരിച്ചിൽ അല്ലെങ്കിൽ കാണുന്ന സമയത്ത് ഉണ്ടാകുന്ന നെഗറ്റീവിറ്റി ഇത് നമ്മുടെ ഭവനത്തിലേക്കും അതുപോലെ തന്നെ വീട്ടിലേക്ക് വരികയും ചെയ്യുന്നു. ഇത് വലിയൊരു പ്രശ്നമാണ്. ഇത് അറിഞ്ഞതിന് ചെയ്യണമെന്നില്ല. ചിലർ ഇത് അറിഞ്ഞുകൊണ്ട് തന്നെ ചെയ്യുന്നവരും ഉണ്ട്. അവരുടെ ജാതകവശാൽ തന്നെ അവരുടെ ജീവിതത്തിന്റെ ഭാഗമായി തന്നെ അവരുടെ ജന്മനക്ഷത്ര പ്രകാരം തന്നെ അത്തരത്തിലുള്ള പ്രത്യേകതകൾ സൂക്ഷിക്കുന്നവരാണ്.

ജാതകവശൽ ഒരു വ്യക്തിയുടെ ജാതകത്തിൽ രണ്ടാം ഭാവത്തിലും കുളികൻ വരുന്നത് ഇത്തരത്തിൽ വാക്ക് ദോഷം വരുമെന്നാണ് പറയുന്നത്. ചിലർ വന്ന് നോക്കിയാൽ ഇത്തരത്തിൽ നോക്കുന്നത് എന്ന് പറയുന്നത് വലിയ രീതിയിലുള്ള പ്രശ്നമാണ് ഉണ്ടാകുന്നതാണ്. ഇത്തരത്തിൽ കരിങ്കണ്ണ് ഉണ്ടാക്കുന്ന ആറ് നാളുകാരെ കുറിചാണ് ഇവിടെ പറയുന്നത്. അതുപോലെതന്നെ വാക്ക് ദോഷത്തിന് കാരണമാകുന്ന ആറു നാളുകാരെ കുറിച്ചും ഇവിടെ പറയുന്നുണ്ട്. ഇത്തരത്തിലുള്ള ആദ്യത്തെ നക്ഷത്രം ആയില്യം നക്ഷത്രമാണ്.

ഇത്തരത്തിൽ ജനിച്ച ആളുകൾക്ക് സാധാരണ സർപ്പ ദൃഷ്ടി ആണെന്ന് പറയാറുണ്ട്. രണ്ടാമത്തെ നക്ഷത്രം അത്തം നക്ഷത്രക്കാരാണ്. ഈ നക്ഷത്രക്കാർക്കും ഇത്തരത്തിലുള്ള പ്രശ്നം കാണാൻ കഴിയും. മൂന്നാമത്തെ നക്ഷത്രം കാർത്തിക നക്ഷത്രമാണ്. മറ്റൊരു നക്ഷത്രം ഉത്രാടം നക്ഷത്രമാണ്. അതുപോലെതന്നെ അവിട്ടം നക്ഷത്രക്കാർ. അതുപോലെ മറ്റൊരു നക്ഷത്രം ചിത്തിര നക്ഷത്രമാണ്. ഇത്തരത്തിലുള്ള സ്വഭാവം ഈ കൂട്ടർക്കും ഉണ്ടാകാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *