രക്തക്കുറവ് പ്രശ്നങ്ങൾ ഇനി വളരെ വേഗം മാറ്റാം..!! ഇത് ഒരു സ്പൂൺ കഴിച്ചാൽ മതി..!!

നിരവധിപേരിൽ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും കാണാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തെ ബാധിച്ചിരിക്കുന്ന ഒരുവിധം എല്ലാ അസുഖങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. തുടർച്ചയായി മൂന്ന് ദിവസം ഇത് കഴിക്കുകയാണെങ്കിൽ ഒരുവിധം എല്ലാ അസുഖങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനുമുൻപ് ഇവിടെ ആവശ്യമുള്ളത് എള്ള് ആണ്. ഇതിലൊരു ഇൻഗ്രീഡിയന്റ് കൂടി ചേർക്കേണ്ടത് ആവശ്യമാണ്.

എള്ളിൽ ഒരുപാട് സത്തുക്കൾ അടങ്ങിയിട്ടുണ്ട് ഇരുമ്പ് സത്ത് കാൽസ്യം സത്ത് അതുപോലെതന്നെ നാര് സത്തു മഗ്നീഷ്യം എന്നിങ്ങനെ നിരവധി സത്തുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇരട്ടി ആയിട്ടുള്ള റിസൾട്ട് ആണ് ഇതുവഴി ലഭിക്കുന്നത്. വെള്ള എള്ള് കറുപ്പ് എള്ള് എന്നിങ്ങനെ രണ്ട് രീതിയിൽ ഇവ കാണാൻ കഴിയും. കറുപ്പ് എള്ളിനേക്കാളും വെള്ള എള്ളിലാണ് സത്തുക്കൾ കൂടുതലായി അടങ്ങിയിട്ടുള്ളത്. കണ്ണട വെച്ച് നടക്കുന്നവരാണ് എങ്കിൽ കുറച്ചുകാലം തന്നെ ഇത് കഴിച്ചു കഴിഞ്ഞൽ കണ്ണട മാറ്റിയെടുക്കാൻ സാധിക്കില്ല. നമ്മുടെ ശരീരത്തിൽ ബാധിച്ചിട്ടുള്ള ചില അസുഖങ്ങൾ മാറ്റിയെടുക്കാൻ ഇത് സാധിക്കുന്നതാണ്.

https://youtu.be/Yq90po0D_bk

ഇതിൽ ചേർക്കുന്നത് വേറൊന്നുമല്ല തേനാണ് ഇതിൽ ചേർക്കേണ്ടത്. ഈ രണ്ട് ഇൻഗ്രീഡിയന്റ് ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. തേനും അതുപോലെതന്നെ വെള്ള എള്ളും ആണ് ഇതിൽ ചേർത്ത് കൊടുക്കേണ്ടത്. നമ്മൾ ഇത് കഴിക്കുന്ന സമയത്ത് ഒരിക്കലും രാത്രി കഴിക്കരുത്. അതുപോലെതന്നെ ഇത് വെറും വയറ്റിൽ കഴിക്കരുത്. എന്തെങ്കിലും ഭക്ഷണം കഴിക്കുന്ന സമയത്ത് ഒരു ടീസ്പൂൺ എന്ന രീതിയിൽ ഒരു മൂന്ന് ദിവസം എടുത്താൽ മതിയാകും. ഇങ്ങനെയാണെങ്കിൽ ശരീരത്തിൽ ബാധിച്ചിട്ടുള്ള എല്ലാവിധ അസുഖങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ ഇത് സഹായിക്കുന്നതാണ്.

ഇത് ഇരുമ്പ് സത്ത് വളരെ കുറവുള്ളവർക്ക് നല്ല മരുന്ന് കൂടിയാണ്. ഇതുമൂലം നിരവധി കാര്യങ്ങൾ ശരീരത്തിൽ ബാധിക്കാറുണ്ട്. അതുപോലെതന്നെ എല്ലിനും പല്ലിനും ഞരമ്പുകൾക്കും നല്ല രീതിയിൽ തന്നെ ബലം നൽകുന്ന ഒന്നു കൂടിയാണിത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഈ എള്ളും തേനും കൂടി ശരീരത്തിന് വളരെ നല്ലതാണ്. അതുപോലെതന്നെ ശരീരത്തിൽ ഉണ്ടാകുന്ന ചെറിയ ചൊറിച്ചിൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഇതു വളരെയേറെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *