ഇങ്ങനെ ഇതുവരെ ആരും ചെയ്തു കാണില്ല..!! ഒരു സ്പൂൺ വെളിച്ചെണ്ണ ഉപയോഗിച്ച് ചെയ്ത വിദ്യ…

ആരായാലും ഇതുപോലെ ചെയ്തു നോക്കേണ്ടതാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെ ഒന്ന് ചെയ്തു നോക്കണം. നിങ്ങളുടെ വീട്ടിൽ ലഭിക്കുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു സ്പൂൺ വെളിച്ചെണ്ണ വീട്ടിലുണ്ടെങ്കിൽ ഒരു കാര്യം ചെയ്തു നോക്കാവുന്നതാണ്. അത്രയ്ക്കും വളരെ ഉപകാരപ്പെടുന്ന ചില ട്ടിപ്പുകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വെളിച്ചെണ്ണ ഉണ്ടെങ്കിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ എടുക്കുക. വെളിച്ചെണ്ണ ചർമ്മത്തിൽ ഉണ്ടാകുന്ന ഡ്രൈ സ്കിന്നിൽ നല്ല സ്മൂത്താക്കിയെടുക്കാനും അതുപോലെതന്നെ നല്ല രീതിയിൽ തിളക്കം വരാനും സഹായിക്കുന്ന ഒന്നാണ്.

കൂടാതെ മുഖത്ത് ഉണ്ടാകുന്ന പ്രശ്നങ്ങളും മാറ്റിയെടുക്കാൻ വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. അതുകൊണ്ടുതന്നെ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് അര ടീസ്പൂൺ ഉപ്പ് ആണ്. ഉപ്പ് ഇട്ട് നല്ല രീതിയിൽ തന്നെ ഇളക്കിയെടുക്കുക. ഒരുപാട് ഓയിൽ ഒഴിക്കരുത് ഈ ഒരു ലെവലിൽ വെക്കുക. ഇങ്ങനെ ചെയ്ത ശേഷം ചെയ്യാവുന്ന രണ്ടു ഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പിന്നീട് ഇത് ഉപയോഗിച്ച് പല്ല് തേച്ചു കഴിഞ്ഞാൽ പല്ലുകൾ നല്ല രീതിയിൽ പളുങ്ക് പോലെ തന്നെ തിളങ്ങാൻ സഹായിക്കുന്ന ഒന്നാണ്.

മാത്രമല്ല പല്ലിൽ ഉണ്ടാകുന്ന പോട് അതുപോലെ തന്നെ ഇൻഫെക്ഷൻ തുടങ്ങിയ പ്രശ്നങ്ങളെല്ലാം മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഉപ്പ് അതുപോലെതന്നെ വെളിച്ചെണ്ണ തുടങ്ങിയവ. പല്ല്ൽ ഉണ്ടാകുന്നത് എന്ത് പ്രശ്നങ്ങളും മാറ്റിയെടുക്കാൻ ഇത് സഹായിക്കുന്നുണ്ട്. അതുപോലെതന്നെ ഇത് ഉപയോഗിച്ച് മറ്റൊരു ടിപ്പ് എന്താണെന്ന് നോക്കാം. അതുപോലെതന്നെ ഇത് മുഖത്ത് മൂക്കിന്റെ ഭാഗത്ത് സ്ക്രബ്ബ് ചെയ്യുന്നത് നല്ലതാണ്.

ഇങ്ങനെ ചെയ്യുന്നത് വഴി രക്തയോട്ടം കൂട്ടാനും ഡെഡ് സെൽസ് റിമൂവ് ചെയ്യാനും മൂക്കിലുണ്ടാവണ വൈറ്റ് ഹെഡ്സ് ബ്ലാക്ക് ഹെഡ്സ് എന്നിവ പോകാനും നിറം വയ്ക്കാനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒരു വിദ്യയാണ് ഇത്. തുടർച്ചയായി ഉപയോഗങ്ങൾ കൊണ്ട് തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Grandmother Tips

Leave a Reply

Your email address will not be published. Required fields are marked *