വീട്ടമ്മമാർ ഇത് ഇതുവരെ അറിഞ്ഞിട്ടില്ലേ… എങ്കിൽ ഇതൊന്നു കണ്ടു നോക്ക്… ഒരു കിടിലന്‍ വിദ്യ…

വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ഇനി നിങ്ങൾക്ക് ഈ കാര്യം ചെയ്യാവുന്നതാണ്. പ്രത്യേകിച്ച് വീട്ടമ്മമാർക്ക് ചെയ്യാവുന്നതാണ് ഇത്. വീട്ടിൽ എല്ലാ കറികളിലും വെളുത്തുള്ളി ഉപയോഗിക്കുന്നവരാണ്. എന്നാൽ ഇതിന്റെ തൊലി കളയാൻ വലിയ ബുദ്ധിമുട്ട് ആണ്. ഇറച്ചി ആണെങ്കിലും മീനാണെങ്കിലും പച്ചക്കറി ആണെങ്കിലും എല്ലാറ്റിലും വെളുത്തുള്ളി ചേർക്കാറുണ്ട്.

ഇങ്ങനെ ചെയ്താൽ കറികൾക്ക് രുചി ലഭിക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ വെളുത്തുള്ളിയുടെ തൊലി എങ്ങനെ കളയാമെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ വീട്ടിൽ അര കിലോ അല്ലെങ്കിൽ ഒരു കിലോ ആണ് വെളുത്തുള്ളി വാങ്ങുന്നതെങ്കിൽ ഇനി എല്ലാത്തിന്റെയും തൊലി കളഞ്ഞ ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. വെയിലത്ത് അരമണിക്കൂർ വച്ചാൽ മതി. പിന്നീട് വളരെ എളുപ്പത്തിൽ തന്നെ തൊലി കളഞ്ഞെടുക്കാൻ സാധിക്കുന്നതാണ്.

വളരെ പെട്ടെന്ന് തന്നെ തൊലി കളയാൻ സാധിക്കുന്നതാണ്. ഇനി അടുത്ത ടിപ്പ് പരിചയപ്പെടാം. ഇതിനായി ഒരു പാൻ സ്റ്റവിൽ വെക്കുക. പിന്നീട് ഇതിലേക്ക് വെളുത്തുള്ളി അല്ലിയായി ഇട്ട് കൊടുക്കുക. നല്ല ചൂടിൽ തന്നെ വെച്ച് രണ്ടുമിനിറ്റ് നന്നായി ഇളക്കി കൊടുക്കുക. ഇടയ്ക്ക് കരിയുന്ന പോലെ വരികയാണെങ്കിൽ ഫ്ളെയിം കുറച്ചു കൊടുക്കാവുന്നതാണ്. പെട്ടെന്ന് കരിയില. പിന്നീട് രണ്ടു മിനിറ്റ് കഴിയുമ്പോൾ പെട്ടെന്ന് തന്നെ റോസ്‌റ് ആയി വരുന്നതാണ്.

വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. വളരെ പെട്ടെന്ന് തന്നെ തൊലി വിട്ടുകിട്ടുന്നതാണ്. നിങ്ങൾക്കെല്ലാവർക്കും വെളുത്തുള്ളി തൊലി കളയാൻ ഈ രീതിയിൽ ചെയ്തുകൊടുക്കാവുന്നതാണ്. ഇനി അടുത്ത ടീപ്പ് പരിചയപ്പെടാം. ഒരു ഇഡ്ഡലിത്തട്ടിൽ വെളുത്തുള്ളി ഇട്ടുകൊടുക്കുക. ഇങ്ങനെ ചെയ്തശേഷം സ്റ്റീ ചെയ്ത് എടുക്കുമ്പോഴും വളരെ എളുപ്പത്തിൽ തന്നെ വെളുത്തുള്ളി തൊലി കളയാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen

Leave a Reply

Your email address will not be published. Required fields are marked *