നാരങ്ങ തൊലി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നാരങ്ങ തൊലി ഉപയോഗിച്ച് ഒരു ഉഗ്രൻ ഐഡിയ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രണ്ടു നാരങ്ങയുടെ തൊലി എടുക്കുക. നമ്മൾ വീട്ടിൽ എപ്പോഴും നാരങ്ങ വാങ്ങാറുണ്ട്.
എന്നാൽ ഇതുപോലുള്ള ഉപയോഗം ആദ്യമായിട്ടാവും കാണുക. രണ്ടു നാരങ്ങയുടെ തൊലി എടുക്കുക. പിന്നീട് ആവശ്യമുള്ളത് വീട്ടിലെ പഴയ കഷണം തുണിയാണ്. തുണി എടുക്കുമ്പോൾ നെറ്റിന്റെ തുണി എടുക്കുക. കാരണം തുണിയുടെ അകത്തേക്ക് നാരങ്ങ തൊലി വെക്കുകയാണ്. ഇത് ഒന്നോ രണ്ടോ നാരങ്ങയുടെ തൊലി ഇതുപോലെ വച്ച് കൊടുക്കാവുന്നതാണ്.
പിന്നീട് തുണി കിഴി കെട്ടുന്ന പോലെ കെട്ടിയെടുക്കുക. നല്ല ടൈറ്റ് ആയി തന്നെ കെട്ടിയെടുക്കേണ്ടതാണ്. ഇനി ഇത് എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് നോക്കാം. ബാത്റൂമിൽ ആണ് ഇതിന്റെ ഉപയോഗം. ചില സമയത്ത് ബാത്റൂമിൽ ദുർഗന്ധം ഉണ്ടാകാറുണ്ട്. എത്ര വെള്ളം ഒഴിച്ചു കഴുകിയാലും വൃത്തിയാകണം എന്നില്ല.
എന്നാൽ ഇനി ബാത്റൂമിൽ നല്ല ഫ്രഷ്‌നെസ് കിട്ടാനായി ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഈ നാരങ്ങാ ഫ്ലാഷിന് അകത്ത് തൂക്കിയിട്ട് കൊടുക്കാം. ഇത് വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen