വീട്ടിൽ ജോലി എളുപ്പമാക്കാൻ വളരെയേറെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി വീട്ടിൽ ജോലി വേഗത്തിലാക്കാം. ചില കാര്യങ്ങൾ ചെയ്താൽ മതി. വീട്ടുകാർക്ക് എല്ലാം തന്നെ വളരെയേറെ ഉപകാരപ്പെടുന്ന ഒരു ടിപ്പ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്നതായ ഒന്നുകൂടിയാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ ടോയ്‌ലെറ്റ് ക്ലീൻ ചെയ്തെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ്.
ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതുപോലെതന്നെ നല്ല രീതിയിൽ അഴുക്ക് പിടിച്ചിട്ടുണ്ടെങ്കിൽ ടോയ്‌ലറ്റ് ബ്രെഷ് ഉപയോഗിച്ച് നല്ല രീതിയിൽ ഉരച്ചു കഴുകിയാൽ അഴുക്ക് പോകുന്നതാണ്. പുറം ഭാഗത്തെ അഴുക്ക് വേഗം പോകുന്നതാണ്. എന്നാൽ ഉൾ ഭാഗത്ത് കാണുന്ന അഴുക്ക് മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളും ആയി പങ്കുവെക്കുന്നത്.
ഒരു രീതിയിൽ ക്ലീൻ ചെയ്തു കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ തന്നെ ഫ്ലഷ് ചെയ്തു കഴിഞ്ഞാൽ എല്ലാ അഴിക്കും തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി ഇവിടെ ആവശ്യമുള്ളത് കുറച്ച് ടിഷ്യൂ പേപ്പർ ആണ്. ഇവിടെ ടിഷ്യൂ പേപ്പർ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. കൈകൊണ്ട് ചെറിയ കഷണങ്ങളാക്കി എടുക്കുക. പിന്നീട് ഇത് ക്ലോസറ്റിലേക്ക് ഇട്ടുകൊടുക്കുക. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് യാതൊരു പേടിയും വേണ്ട. പിന്നീട് ഇതിലേക്ക് കുറച്ച് ക്ലോറക്സ് ഒഴിച്ചുകൊടുക്കുക.
ഇതിലേക്ക് ടിഷ്യൂ ക്ലോറക്സ് നന്നായി പിടിക്കുന്നതാണ്. ഇങ്ങനെ ചെയ്ത ശേഷം രണ്ടു മൂന്നു മണിക്കൂർ വെയിറ്റ് ചെയ്യുക. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ടോയ്‌ലെറ്റ് ഉപയോഗിക്കരുത്. ഇന്ന് രാത്രിയിൽ ഇങ്ങനെ ചെയ്താൽ പിന്നെ രാവിലെ ഉപയോഗിച്ചാൽ മതി. രണ്ടു മണിക്കൂർ ഇങ്ങനെ ക്ലീൻ ചെയ്താൽ മതി. വെറുതെ ഒന്നു ഫ്ലഷ് ചെയ്താൽ പിന്നീട് ഇതിലെ അഴുക്ക് പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഈ രീതിയിൽ ചെയ്താൽ മതി കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.
Source : info tricks