ചീരയില കൊണ്ട് നാടൻ തോരൻ തയ്യാറാക്കുമ്പോൾ ഇങ്ങനെ ഒന്ന് ചെയ്തു നോക്കാം… ഇനി സൈഡ് കറിയായി ഇങ്ങനെ ചെയ്തു നോക്കൂ…

വീട്ടിൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചീര മാത്രം ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. വളരെ സിമ്പിൾ ആയി തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ചീര മാത്രം തോരൻ ഉണ്ടാക്കുന്ന രീതിയാണ് ഇവിടെ പറയുന്നത്. ചീരതണ്ട് ഉപയോജിക്കാതെ ചീരയുടെ ഇല മാത്രം ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്.

ഇത് തയ്യാറാക്കുമ്പോൾ ഉള്ളി ചേർക്കാതെയാണ് ഇത് തയ്യാറാക്കേണ്ടത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇത് പച്ച ചീരയിലും ചുവന്ന ചീരയിലും ചെയ്യാൻ കഴിയുന്നതാണ്. ഇവിടെ ചുവന്ന ചീരയിൽ എങ്ങനെ തയ്യാറാക്കാൻ എന്നാണ് ഇവിടെ പറയുന്നത്. രുചി കൂടുതലായി ചുവപ്പ് ചീരയിലാണ്. ചിലർക്ക് പച്ച ചീര ആയിരിക്കും ഇഷ്ടം.

പച്ച ചീര ഇഷ്ടമാണെങ്കിലും പച്ചയുടെ ആയിരിക്കും കൂടുതൽ ഇഷ്ടം തോന്നുക. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. ചീരയുടെ ഇല മാത്രം ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. തണ്ട് ഇല്ലാതെയാണ് ചീരത്തോരൻ തയ്യാറാക്കുന്നത്. പിന്നീട് ഇതിലേക്ക് ചേർത്തു കൊടുക്കുന്നത് മുക്കാൽ കപ്പ് തേങ്ങ ചിരകിയത് ആണ്.

ഒരുപാട് തേങ്ങ വേണ്ട. എരിവിന് അനുസരിച്ച് പച്ചമുളക ചേർത്ത് കൊടുക്കുക. ആവശ്യത്തിനു കറിവേപ്പില ഇടുക. ഇതിലേക്ക് സവാളയോ ഉള്ളിയോ ചേർത്തു കൊടുക്കാം. ഇതെല്ലാം തന്നെ തോരൻ രുചി കൂട്ടുന്ന ഒന്നാണ്. ഇതൊന്നും ചേർക്കാതെ എങ്ങനെ സിമ്പിൾ ആയിട്ട് തോരൻ തയ്യാറാക്കാം എന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ചീര ചെറുതാക്കി എടുക്കുക. പിന്നീട് അരപ്പ് റെഡിയാക്കിയ ശേഷം തോരൻ തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *