ഒരുവിധം എല്ലാരുടെ വീട്ടിലും കാണാവുന്ന ഒന്നാണ് വാഴ. വാഴയുടെ ഒരുവിധം എല്ലാ ഭാഗങ്ങളും ഉപകാരപ്രദമാണ്. ഇത്തരത്തിൽ വാഴയുടെ ഒരു ഭാഗമാണ് വാഴക്കൂമ്പും. ഇതിൽ അടങ്ങിയിട്ടുള്ള ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണെന്നും. ഇത് എന്തിനെല്ലാം സഹായിക്കുന്ന തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വാഴക്കുമ്പ് കഴിച്ചാലുള്ള ഗുണങ്ങൾ എന്തെല്ലാം ആണ് നമുക്ക് നോക്കാം.
വാഴപഴം മാത്രമല്ല വാഴക്കൂമ്പും പഴമക്കാരുടെ പ്രധാനപ്പെട്ട ആഹാരമായി കാണുന്ന ഒന്നാണ്. ചിലയിടങ്ങളിൽ കുടപ്പൻ എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. വാഴപ്പഴത്തേക്കാൾ കൂടുതൽ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് വാഴക്കൂമ്പ്. നിർബന്ധമായും കഴിക്കേണ്ട ആഹാരങ്ങളിൽ ഒന്നാണ് വാഴക്കൂമ്പ്. വൈറ്റമിൻ സി വൈറ്റമിൻ ഈ പൊട്ടാസ്യം ഫൈബർ തുടങ്ങിയ നിരവധി ധാതുക്കളും വൈറ്റമിനുകളും.
അടങ്ങിയ പോഷകങ്ങളുടെ കലവറയാണ് ഇത്. വാഴക്കൂമ്പ കറി വെച്ച് കഴിക്കുന്നത് മുലയൂട്ടുന്ന അമ്മമാർക്ക് വളരെയേറെ സഹായകരമായ ഒന്നാണ്. കുട്ടികൾക്ക് വളരെ കൂടുതൽ ആരോഗ്യ ലഭിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. പൊട്ടാസ്യം കലവറയാണ് എന്നതുകൊണ്ട് മാനസിക സമ്മർദ്ദങ്ങൾ ചെറുക്കാനും ഇത് സഹായിക്കുന്നുണ്ട്. ഏറ്റവും പ്രധാനം ക്യാൻസർ ചെറുക്കാൻ വാഴകൂമ്പിന് കഴിയും അത് തന്നെയാണ്.
ആന്റി ഓക്സിഡന്റുകൾ പ്രധാനം ചെയ്തതിനാൽ ക്യാൻസർ ചെറുക്കാനും അകാല വാർദ്ധക്യം തടയാനും ഭക്ഷണത്തോടൊപ്പം വാഴക്കൂമ്പ് ഉപയോഗിച്ചുള്ള കറികൾ ഉപയോഗിക്കാതെ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. എന്നാൽ ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള കഴിവ് തന്നെയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.