എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നെല്ലിക്കയെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നെല്ലിക്ക കഴിക്കാത്തവരായി ആരും ഉണ്ടാകില്ല. ചെറിയ കൈപ്പ് ഉണ്ടെങ്കിലും. നെല്ലിക്ക ഉപ്പിലിട്ടതും അതുപോലെ തന്നെ നെല്ലിക്ക തിന്നാനും എല്ലാം എല്ലാവർക്കും വളരെ ഇഷ്ടമാണ്. നെല്ലിക്കയെ കുറിച്ചുള്ള ചില ഗുണങ്ങളാണ് ഇവിടെ പറയുന്നത്. അതോടൊപ്പം തന്നെ നെല്ലിക്ക എങ്ങനെ എല്ലാം ഉപയോഗിക്കുന്നത്.
അതുപോലെതന്നെ വളരെ എളുപ്പത്തിൽ ആരോഗ്യത്തിന് എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് ആണ് ഇവിടെ പറയുന്നത്. പച്ചക്കറികളും അതുപോലെതന്നെ പഴങ്ങളും സുഗന്ധവ്യഞ്ജനങ്ങൾ ഔഷധസസ്യങ്ങൾ എന്നിവയിൽ ആന്റി ഓസിഡന്റ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യത്തിന് മാത്രമല്ല പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ഇതിലൊന്നാണ് നെല്ലിക്ക.
മുടികൊഴിച്ചിൽ ദഹനം എന്നിവ ഉൾപ്പെടെയുള്ള ജീവിതശൈലി പ്രശ്നങ്ങൾക്ക് മികച്ച ഒരു പരിഹാരമാണ് നെല്ലിക്ക. അതുപോലെ തന്നെ കാഴ്ച്ച ശക്തി കൂട്ടാനും നെല്ലിക്ക വളരെയേറെ സഹായിക്കുന്നുണ്ട്. എന്നാൽ നെല്ലിക്ക ജ്യൂസ് ആയിട്ട് അതുപോലെതന്നെ അച്ചാർ പൊടി തുടങ്ങിയ പല രൂപത്തിൽ നെല്ലിക്ക കഴിക്കാമെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മാത്രമല്ല ആരോഗ്യത്തിന് വളരെ ഏറെ ഗുണം ചെയ്യുന്ന നെല്ലിക്ക വെറുതെ കഴിക്കാനും നല്ലതാണ്.
അല്ലെങ്കിൽ നെല്ലിക്ക പഞ്ചസാര ചേർത്ത് അല്ലെങ്കിൽ അതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ ശർക്കര ചേർത്തു ദാഹശ്മിയായും ഇത് ഉപയോഗിക്കാവുന്നതാണ്. അതുപോലെതന്നെ രാവിലെ വെറും വയറ്റിൽ നെല്ലിക്ക പൊടി കഴിക്കുന്നത് വളരെയേറെ ഗുണം ചെയ്യുന്നുണ്ട്. അതുപോലെതന്നെയാണ് നെല്ലിക്ക ജ്യൂസ് എല്ലാ രാവിലെ ചെറിയ ചൂട് വെള്ളത്തിന്റെ കൂടെ കുറച്ച് നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : NiSha Home Tips.