ഈ ശീലങ്ങൾ നിങ്ങളുടെ തലച്ചോറിന് നശിപ്പിക്കും തീർച്ച… ഇനിയെങ്കിലും ഇത് അറിയാതെ പോകല്ലേ…

നമ്മുടെ ഇന്നത്തെ ജീവിതശൈലി ഭഷണരീതിയുമായി ബന്ധപ്പെട്ട് നിരവധി അസുഖങ്ങൾ കാണാൻ കഴിയും. പലപ്പോഴും ജീവനക്കാനിക്ക് വരെ ഇത്തരം പ്രശ്നങ്ങൾ കാരണമായി മാറാറുണ്ട്. ഇത്തരം അസുഖങ്ങൾക്ക് പ്രധാന കാരണം ജീവിതശൈലി ഭക്ഷണരീതി വ്യായമമില്ലായ്മ എന്നിവ തന്നെയാണ്. ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് തലച്ചോറിന് നശിപ്പിക്കുന്ന ദുശീലങ്ങളെ കുറിച്ചാണ്. തലച്ചോറ് അല്ലെങ്കിൽ മസ്തിഷ്കം നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഇത്.

നമ്മുടെ ശ്വസനം നടത്തം ബുദ്ധി ചിന്ത വികാരം മുതലായ എണിയൽ തീരാത്ത പ്രവർത്തനങ്ങളുടെ പ്രധാന നിയന്ത്രണ കേന്ദ്രം കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ചില ശീലങ്ങൾ തലച്ചോറിനെ വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ഒന്ന് ബ്രേക്ക് ഫാസ്റ്റ് സ്കിപ്പ് ചെയ്യുന്നത്. നമ്മളിൽ പലരും ചെയ്യുന്ന ഒരു കാര്യമാണ് ഇത്. രാവിലത്തെ തിരക്കിനിടയിൽ ഓഫീസിലേക്ക് സ്കൂളിലേക്ക് പോകുമ്പോൾ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതെ ഓടുന്ന ശീലം പതിവായിരിക്കും.

എന്നാൽ രാവിലെ ഭക്ഷണം കഴിക്കാതിരിക്കുന്നത് രക്തത്തിൽ പഞ്ചസാര അളവ് കുറയാനും തലച്ചോറിലേക്ക് പോഷകങ്ങൾ എത്തിക്കുന്നതിന്റെ അളവ് കുറയാനും കാരണമാകാറുണ്ട്. രണ്ടാമത് ഓക്സിജൻ കുറവ്. തലച്ചോറിലെ പ്രവർത്തനത്തിന് ഓക്സിജൻ ഒരു പ്രധാനപ്പെട്ട ഘടകം കൂടിയാണ്. നമ്മുടെ ശരീരത്തിലെ ഏറ്റവും കൂടുതൽ ഓക്സിജൻ കാണുന്ന അവയവം തലച്ചോറാണ്. അതിനാൽ ഓസിജൻ ലഭിക്കാതെ വരുന്നത് തലച്ചോറിന് ദോഷകരമായി.

ബാധിക്കുന്നുണ്ട്. ഇതിന് പുകവലി ഒരു കാരണമായി മാറാറുണ്ട്. അതുപോലെതന്നെ മാലിനവായു ശ്വസിക്കുന്നത് വഴി ഓക്സിജൻ അളവ് കുറയുകയും തലച്ചോറിന് ക്ഷതം എൽക്കുകയും ചെയ്യുന്നു. അതുപോലെ മറ്റൊരു പ്രവർത്തിയാണ് തലമൂടി ഉറങ്ങുന്നത്. ഇതുമൂലം ഓക്സിജൻ കുറവ് ഉണ്ടാക്കുന്നുണ്ട്. അമിതമായി ഭക്ഷണം വാരി വലിച്ചു കഴിക്കുന്നത് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *