ചില ആരോഗ്യപ്രശ്നങ്ങൾ ശരീരം നേരത്തെ കാണിക്കുന്ന മറ്റു പല അസുഖങ്ങളുടെ ലക്ഷണങ്ങൾ ആയിരിക്കാം. ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുകയും അത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ആവശ്യമായ ചികിത്സ തേടുകയും ചെയ്യേണ്ടതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഹാർട്ട് ഫെയിലിയർ അസുഖത്തെ കുറിച്ചാണ്. എന്താണ് ഹാർട്ട് ഫെയിലിയർ എന്താണ് ഇതിന്റെ കാരണങ്ങൾ എന്താണ് രോഗത്തിന്റെ ലക്ഷണങ്ങൾ ഇത്തരം പ്രശ്നങ്ങൾ എങ്ങനെ കണ്ടെത്താൻ കഴിയും എങ്ങനെ ഇത് ചികിത്സിക്കാൻ മരുന്ന് ഉപയോഗിച്ച് എന്തെല്ലാം ചെയ്യാൻ കഴിയും ആഹാരം വ്യായാമം ഉപയോഗിച്ച് എന്തെല്ലാം ചെയ്യാൻ കഴിയും.
തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ ഹൃദയ പ്രവർത്തനം രണ്ട് ഭാഗമായാണ് തരംതിരിക്കേണ്ടത്. ആദ്യത്തെ ഭാഗം ഹൃദയം രക്തം സ്വീകരിക്കാനായി ഓരോ അറകൾ വികസിപ്പിക്കുന്നു. അടുത്തത് ഹൃദയത്തിൽ അറകൾ ചുരുക്കുക എന്നതാണ്. ഈ രണ്ടു ഘടകങ്ങളാണ് ഓരോ ഹൃദയ സ്ഥിതി ചെയ്യുന്നത്. ഇതിൽ ഏതെങ്കിലും പ്രവർത്തനക്കേട് വരുമ്പോഴാണ് ഹാർട്ട് ഫെയിലിയർ ഉണ്ടാകുന്നത്.
ഈയൊരു അസുഖത്തിന് നിരവധി കാരണങ്ങളാണ് കാണാൻ കഴിയുക. അതിനു പ്രധാനമായി കാണുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണ് നോക്കാം. അറ്റാക്ക് അതിന്റെ കൂടെ ഉണ്ടാവുന്ന പ്രശ്നങ്ങൾ. വാൾവ് സംബന്ധമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ ഹാർട്ടിലെ മസിലുകളിൽ ഉണ്ടാവുന്ന അസുഖങ്ങൾ. അതുപോലെതന്നെ ഹൃദയത്തിന്റെ ആവരണത്തെ ബാധിക്കുന്ന അസുഖങ്ങൾ എന്നിവയാണ് ചില അസുഖങ്ങളെ കാണാൻ കഴിയുക. ഇതുകൂടാതെ ചില മരുന്നുകൾ കാൻസറിന് ഉപയോഗിക്കുന്ന ശക്തമായ മരുന്നുകൾ.
ഹാർട്ടിന് പമ്പിങ്ങിന് ബാധിക്കുകയും ഹാർട് ഫെയിലിയർ അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. സാധാരണയായി വരുന്ന രോഗലക്ഷണങ്ങൾ ഒന്നാമത് ശ്വാസ തടസ്സം. പെട്ടെന്ന് ഈ ഒരു അവസ്ഥ ഉണ്ടാവുകയും അതുപോലെതന്നെ ജോലി ചെയ്യുമ്പോൾ ഉണ്ടാകുന്ന അമിതമായ കിതപ്പ്. അതുപോലെതന്നെ ശരീരത്തിൽ പല ഭാഗങ്ങളിലും ഉണ്ടാവുക നീര്. ക്ഷീണം തുടങ്ങിയവയെല്ലാം ഹാർട്ട് ഫെയിലിയർ ലക്ഷണങ്ങൾ ആയിരിക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.