നെല്ലിക്ക ഇനി ഈ രീതിയിൽ ഒന്ന് ചെയ്തു നോക്ക്… ഉപ്പിലിടുന്നത് ഇങ്ങനെയാണെങ്കിൽ കാലങ്ങളോളം ഇരിക്കും…

നെല്ലിക്ക ഉപ്പിലിടുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പിന്നീട് കാലങ്ങളോളം സൂക്ഷിക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നെല്ലിക്ക ഉപ്പിലിട്ടത് ഇനി ഈ രീതിയിൽ ചെയ്താൽ മതി. എത്രകാലം വേണം എങ്കിലും നല്ല ഫ്രഷ് ആയിരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

നെല്ലിക്ക വർഷങ്ങളോളം നമുക്ക് എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. അതിന് സഹായിക്കുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഇങ്ങനെ തയ്യാറാക്കാൻ ഉപയോഗിക്കാൻ തുടങ്ങിയ കിടിലൻ വിദ്യകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഫ്രഷ് ആയിട്ടുള്ള നെല്ലിക്ക ഉപയോഗിച്ച് തയാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. പത്തുമിനിറ്റ് മഞ്ഞൾ പൊടിയിട്ട് വെള്ളത്തിൽ ഇട്ട് വെച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.

അതുപോലെതന്നെ കേടായിട്ടുള്ള നെല്ലിക്കയും ഇതിനായി ഉപയോഗിക്കരുത്. നല്ല ഫ്രഷ് ആയിട്ടുള്ള നെല്ലിക്ക ഉപയോഗിക്കുന്നത് ഏറ്റവും കൂടുതൽ സഹായിക്കുന്നത്. അതുപോലെതന്നെ മഞ്ഞൾപൊടി വെള്ളത്തിലിട്ടു വച്ചാൽ ഉടനെ തന്നെ ഉപ്പ് ഇടാനായി ശ്രദ്ധിക്കുക. എന്നാൽ മാത്രമേ കളർ വരാതിരിക്കുകയുള്ളൂ. ആദ്യം തന്നെ നെല്ലിക്ക ഉപ്പിൽ ഇടാനുള്ള വെള്ളം തയ്യാറാക്കുകയാണ് വേണ്ടത്. ആവശ്യത്തിന് വെള്ളം എടുക്കുക. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഉപ്പ് ഇട്ടു കൊടുക്കുക. കല്ലുപ്പ് ഇട്ടു കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഈ ഉപ്പ് വെള്ളത്തിലേക്ക് നന്നായി യോജിപ്പിച്ചു കൊടുക്കുക.

പിന്നീട് ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വിനാഗിരി കൂടി ചേർത്ത് കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്തു കൊടുത്തതിനു ശേഷം നന്നായി തിളപ്പിച്ച് എടുക്കുക. പിന്നീട് പിന്നീട് നെല്ലിക്ക നന്നായി തുടച്ചെടുക്കുക ഒട്ടും ജലാംശം ഇല്ലാതെ തുടച്ചെടുക്കേണ്ടതാണ്. ഒരു കത്തി ഉപയോഗിച്ച് ഇത് ചെറിയ കഷണങ്ങളാക്കി എടുക്കുക. അതുപോലെതന്നെ നെല്ലിക്ക തുടച്ചുവയ്ക്കുന്ന പാത്രത്തിലും ഒട്ടും ജലാംശം പാടില്ല. നന്നായി തുടച്ച് പാത്രത്തിൽ വേണം ഇത് വയ്ക്കാൻ. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *