നിലക്കടല ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ നിങ്ങളുടെ വീട്ടിൽ തന്നെ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഉറപ്പായും വീട്ടിൽ ട്രൈ ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങളുടെ വീട്ടിലെ നിലക്കടല ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒട്ടുമിക്കവരും നിലക്കടല വീട്ടിൽ ഉപയോഗിക്കുന്നവരാണ്.
ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിനു സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. രണ്ടു ഇൻഗ്രീഡിയൻസ് മാത്രം ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. തൊലി കളഞ്ഞശേഷം വേണം കടല എടുക്കാൻ. ഇത് പിന്നീട് മിക്സിയുടെ ജാറിൽ ചെറുതായി ഒന്ന് കറക്കിയെടുക്കുക. പിന്നീട് കടല എത്രയാണോ എടുക്കുന്നത് അതിനേക്കാൾ കുറച്ച് അളവിൽ പഞ്ചസാര പൊടിച്ചെടുക്കുക. പിന്നീട് പഞ്ചസാര ചൂടാക്കി എടുക്കുക.
വളരെ കുറഞ്ഞ തീ ചൂടാക്കി ഉരുക്കി എടുക്കേണ്ടതാണ്. ഇത് നന്നായി മേൽറ്റ് ആയി വന്നതിനുശേഷം പൊടിച്ചു വച്ച കടല മുഴുവൻ ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് തീ ഓഫാക്കിയ ശേഷം ഇളക്കിയെടുക്കുക. പിന്നീട് ഇത് ഓരോ കഷണങ്ങളായി പാകത്തിന് എടുക്കാവുന്നതാണ്. ഇത് മുറിക്കുന്ന സമയത്ത് പ്ലേറ്റിലും അതുപോലെ തന്നെ കത്തിയിലും എണ്ണ പുരട്ടി കൊടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്താൽ കടല ഒട്ടിപ്പിടിക്കാതെ ലഭിക്കുന്നതാണ്.
ഇങ്ങനെ ചെയ്തെടുത്തതിൽ ഒരു കാഷൂ വെച്ച് കൊടുത്തൽ ഇതു മനോഹരമായി തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇത് ഉറച്ചതിനു ശേഷം ഇത് എടുത്ത് കഴിക്കാവുന്നതാണ്. നല്ല ക്രിസ്പിയായി ലഭിക്കുന്നതാണ്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. കുട്ടികൾക്കെല്ലാം വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കി കൊടുക്കാവുന്ന മായമിലാത്ത ഒരു സ്നാക്സ് ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.