വയറിൽ ഈ ഭാഗത്ത് കാണുന്ന വേദന നിസാരമായി കാണേണ്ട…

ശരീരത്തിൽ പല രീതിയിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. ഇതു വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ശരീരത്തിൽ ഉണ്ടാക്കാറുണ്ട്. ഹെർണിയ അസുഖത്തെപ്പറ്റിയും അതിന്റെ കാരണങ്ങൾ എന്തെല്ലാം ആണ്. പ്രധാന ലക്ഷണങ്ങളെ പറ്റി അതുപോലെതന്നെ ഇത്തരം അസുഖം ഉണ്ടായിട്ടുള്ള ചികിത്സ രീതിയെ പറ്റിയുമാണ് ഇവിടെ നിങ്ങളുടെ പങ്കുവെക്കുന്നത്. മനുഷ്യ ശരീരത്തിലെ ആന്തരിക അവയവങ്ങളെ പുറത്തേക്ക് പുറന്തള്ളപ്പെടാതെ തടഞ്ഞു നിർത്തുന്നത് അതിനെ ആവരണം ചെയ്യുന്ന മസിലുകളുടെ ഭിത്തിയാണ്.

ഈ മസിലുകളിൽ എന്തെങ്കിലും കാരണവശാൽ ബലക്കുറവ് വരികയാണെങ്കിൽ അതിലൂടെ വരുന്ന വിള്ളലുകളിലൂടെ ഈ ഇന്റേണൽ ഓർഗൻസ്ൽ ഏതെങ്കിലും പുറത്തേക്ക് പുറന്തള്ളപ്പെടുന്ന അവസ്ഥയാണ് ഹെർണിയ എന്ന് പറയുന്നത്. ഇതുവഴി ഏറ്റവും കൂടുതലായി പുറന്തള്ളപ്പെടുന്നത് ചെറുകുടലാണ്. അതുകൊണ്ടുതന്നെ പലരും ഇതിനെ കുടലിറക്കം എന്ന പേരിലും പറയപ്പെടുന്നു.

ഇത് ഉണ്ടാക്കാനുള്ള പ്രധാന കാരണം അമിതമായി വണ്ണം പുകവലി വിട്ടുമാറാതെ ഉണ്ടാകുന്ന ചുമ മലബന്ധം മൂത്ര തടസ്സം മുൻപേ വയറിൽ ഉണ്ടായ ഏതെങ്കിലും ശാസ്ത്രക്രിയ എന്നിവയാണ്. ഹെർണിയ എന്ന രോഗത്തിന് പ്രധാന ലക്ഷണം വയറിലെ ഏതെങ്കിലും ഒരു ഭാഗത്ത് ഉണ്ടാകുന്ന മുഴയാണ്. വേദന ഉണ്ടാകണമെന്ന് നിർബന്ധവുമില്ല. വേദന ഇല്ലാതെ ഏതെങ്കിലും ഒരു ഭാഗത്ത് എന്തെങ്കിലും സ്‌ട്രെയിൻ ചെയ്യുന്ന സമയത്ത് അല്ലെങ്കിൽ ഭാരം.

എടുക്കുകയോ ചെയ്യുമ്പോൾ പ്രത്യക്ഷപ്പെടുന്ന മുഴകൾ. പിന്നീട് കിടക്കുന്ന സമയത്ത് അപ്ലിക്കേഷൻ ആകുന്ന അവസ്ഥയാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ലഷണം ആയി കാണാൻ കഴിയുക. ഇത് വളരെ എളുപ്പത്തിൽ തന്നെ കണ്ടെത്തി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ചില ഹെർണിയകൾ മാത്രം തുടക്കം എന്ന രീതിയിൽ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *