തലവേദന പലതരത്തിലും ശരീരത്തിൽ കണ്ടുവരുന്ന ഒന്നാണ്. പലപ്പോഴും പലതരത്തിലാണ് തലവേദന ശരീരത്തിൽ കാണിക്കുന്നത്. പലരുടെയും പ്രശ്നമാണ് തലവേദന ഉണ്ടാവുന്നതിനു മുമ്പ് അല്ലെങ്കിൽ മൈഗ്രൈൻ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് ഇത് ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുമോ തുടങ്ങിയ കാര്യങ്ങൾ. മൈഗ്രേൻ രോഗം മൂലം കഷ്ടപ്പെടുന്നവർ എത്രത്തോളം പ്രയാസം അനുഭവിക്കുന്നുണ്ട് എന്ന് മനസ്സിലാക്കണം എന്നും.
മൈഗ്രേൻ മൂലം കഷ്ടപ്പെടുന്നവർക്ക് വ്യായാമത്തിലൂടെ ഭക്ഷണത്തിലൂടെ ജീവിതശൈലിയിലൂടെ ഒറ്റമൂലിയിലൂടെ എന്തെല്ലാം ചികിത്സകൾ ഉണ്ട് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പലതരത്തിലുള്ള തലവേദനകൾ നാം കണ്ടിട്ടുണ്ട്. പലരും തലവേദന അനുഭവിച്ചിട്ടുള്ളവരാണ്. എന്ന രീതിയിൽ നിന്ന് വ്യത്യസ്തമായ തലവേദന കാണാൻ കഴിയും. അത്തരത്തിലുള്ള ഒന്നാണ് മൈഗ്രൈൻ. ഈ തലവേദന ഒരു സൈഡിൽ മാത്രമായിരിക്കും ഉണ്ടാവുക. ആ ഭാഗത്ത് കഠിനമായ വേദനയായിരിക്കും ഉണ്ടാവുക.
ഒരുതരത്തിലുള്ള ശബ്ദവും അത്തരം സന്ദർഭങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ്. ഛർദ്ദി ഉണ്ടാവുകയും ഓക്കനം ഉണ്ടാവുകയും മറ്റു ചിലർക്ക് ചില ഭാഗം മാത്രം കാണുകയും ഒരു പൈപ്പിലൂടെ നോക്കുന്ന പോലെയാണ് കാണുക. അതുപോലെതന്നെ മൈഗ്രൈൻ തുടങ്ങുന്നതിനു മുൻപ് തന്നെ ചെറുതായിട്ട് അറിയാൻ കഴിയുന്നതാണ്. ഒരു ചെറിയ രീതിയിലുള്ള മൂഡ് ഓഫ് ഉണ്ടാകുന്നു. ഇതുകൂടാതെ ഉണ്ടാകുന്ന പ്രശ്നമാണ് കണ്ണിനു ചുറ്റും മങ്ങൽ ഉണ്ടാവുക.
ഫോണിലെ ലൈറ്റ് കുറഞ്ഞുപോലത്തെ അസ്വസ്ഥത ഉണ്ടാക്കുന്നു. ഒരു സൈഡിൽ മുഴുവനായി വേദന ഉണ്ടാകുന്ന അവസ്ഥ ഉണ്ടാകുന്നു. നമ്മുടെ ശരീരത്തിലെ ന്യൂറോൺസ് പുറത്തുവിടുന്ന ന്യൂറോ ട്രാൻസ്മിറ്റർ ആണ് ഇതിന് പ്രധാന കാരണമായി മാറുന്നത്. ഇത് ഉണ്ടാക്കാൻ നിരവധി ഘടകങ്ങൾ ഉണ്ട് വെള്ളം കുടി ഇല്ലായ്മ ടെൻഷൻ അമിതമായി ഉണ്ടാവുക. ഈ പ്രശ്നങ്ങൾ ഉള്ളവർക്ക് ഇത്തരത്തിലുള്ള ബുദ്ധിമുട്ട് സഹജമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.