നാളികേരം ചിരകാൻ ഇത്ര എളുപ്പമായിരുന്നോ..!! ഇതുവരെ അറിഞ്ഞില്ലല്ലോ.. ചിരവ ഇനി മാറ്റിവെച്ചോ…

നാളികേരം ഇനി വളരെ എളുപ്പത്തിൽ തന്നെ ചിരകിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നാളികേരം ചിരകിയെടുക്കാം. അതിനു സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കറിയാം നമ്മുടെ വീട്ടിൽ സുലഭമായി കാണുന്ന ഒന്നാണ് നാളികേരം. കറികളിൽ ചേർക്കാനായി ഉപയോഗിക്കുന്ന ഒന്നുകൂടിയാണ് ഇത്. എന്നാൽ നാളികേരം ചിരകുക എന്നത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണ്.

കറിവെക്കാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് ഇത്. ഗൾഫ് രാജ്യങ്ങളിൽ പല സൂപ്പർ മാർക്കറ്റുകളിലും നമുക്ക് ഇത് ചിരകി കിട്ടാറുണ്ട്. എന്നാൽ നാട്ടിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ കണ്ടുവന്നിട്ടില്ല. തിരുമ്മിക്കെട്ടുന്നത് വളരെ കുറവ് മാത്രമാണ്. പണ്ടുകാലങ്ങളിൽ അമ്മമാര് ചിലവയിൽ ചിരകിയാണ് എടുത്തിരുന്നത്. എന്നാൽ പുതിയ തലമുറയ്ക്ക് ഇത് അത്ര പരിചയമുണ്ടായിരിക്കണമെന്നില്ല.

ഇത് എല്ലാവർക്കും അത്ര ഇഷ്ടപ്പെടണമെന്നില്ല. എന്നാൽ ഇന്ന് വളരെ എളുപ്പത്തിൽ ചിരവ ഇല്ലാതെ തന്നെ തേങ്ങ ഗ്രെറ്റ് ചെയ്തെടുക്കാൻ സഹായിക്കുന്ന രണ്ട് എളുപ്പവഴികളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ജോലിക്ക് പോകുന്ന വീട്ടമ്മമാർക്കും ചെറുപ്പക്കാർക്കും വളരെയേറെ ഉപകാരപ്പെടുന്ന ഒന്നാണ് ഇത്. ആദ്യം തന്നെ നാളികേരം എടുക്കുക. ഇത് രാത്രിയിൽ 12 മണിക്കൂർ എങ്കിലും ഫ്രീസറിൽ വച്ച് തണുപ്പിച്ച് എടുക്കണം. ഇത് അരമണിക്കൂർ മുൻപ് പുറത്തെടുത്ത് വയ്ക്കണം അതല്ലെങ്കിൽ തേങ്ങ ഫ്രീസറിൽ നിന്ന് എടുത്തശേഷം.

ഒരു ബൗളിലേക്ക് കുറച്ചു വെള്ളം നിറച്ചു തേങ്ങ അതിൽ മുക്കി എടുക്കുക. പിന്നീട് തേങ്ങ നട്ടു പൊളിച്ചെടുക്കുക. പിന്നീട് ചെറിയ കത്തി ഉപയോഗിച്ച് ഇത് ഇളക്കി എടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ചിരട്ടയിൽ നിന്ന് തേങ്ങ വിട്ടെടുക്കാൻ സാധിക്കുന്നതാണ്. ഇതുപോലെ വെള്ളത്തിലിട്ടാൽ പെട്ടെന്ന് തന്നെ ഇത് ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് പീലർ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *