തട്ടുകടയിലെ കുട്ടി ദോശ ഇനി വീട്ടിൽ ഉണ്ടാക്കാം… മൂന്ന് ചേരുവ മാത്രം… ആഹാ നല്ല രുചി…

വ്യത്യസ്തമായ ഒരു റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു വെറൈറ്റി തട്ട് ദോശയാണ് ഇത്. സ്പെഷ്യൽ ഇൻഗ്രീഡിയൻസ് ആണ് ഇതിൽ ചേർക്കേണ്ടത്. അതുപോലെതന്നെ പരിപ്പ് ചേർക്കാത്ത നല്ല കുറുകിയ സാമ്പാറും ഇതിലേക്ക് ആവശ്യമാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മാവ് നല്ല പെർഫെക്റ്റ് ആയി കിട്ടുകയാണെങ്കിൽ ദോശ ഇതുപോലെ ഹാൾ വീണ് നല്ല സോഫ്റ്റ് ആയി ലഭിക്കുന്നതാണ്.

നല്ല സോഫ്റ്റ് ദോശ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. എന്നാൽ ഇനി വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ നല്ല കിടിലൻ കുട്ടി ദോശ തയ്യാറാക്കാം. അതുപോലെതന്നെ പരിപ്പ് ചേർക്കാത്ത സാമ്പാർ ഉപയോഗിച്ചിട്ട് കൂട്ടി കഴിക്കാം. ദോശ എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം. ഇത് അരയ്ക്കാൻ വേണ്ടി ഒന്നര കപ്പ് പച്ചരി ആണ് ആവശ്യമുള്ളത്. പിന്നീട്ഇതിലേക്ക് മുക്കാൽ കപ്പ് ഉഴുന്ന് എടുക്കുക. അരിയും ഉഴുന്നും നല്ലപോലെ കഴുകിയെടുക്കുക.

പിന്നീട് ഇതിലേക്ക് കാൽ ടീസ്പൂൺ ഉലുവ കൂടി ഇതിലേക്ക് ചേർത്തു കൊടുക്കാം. ഇത് നല്ലപോലെ കുതിർന്നശേഷം ഇത് അരച്ചെടുക്കാം. ആദ്യം ഉഴുന്ന് ആണ് അരക്കേണ്ടത്. പിന്നീട് അരിയും അരച്ചെടുക്കുക. ഈ തട്ടു ദോശ തയ്യാറാക്കാനായി ഒരു സീക്രട്ട് ഇൻഗ്രീഡിയൻസ് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ഉണ്ട്. അതിലൊന്നാണ് തേങ്ങ വെള്ളം. ഇത് പുളിപ്പിച്ച ശേഷം ഒഴിച്ച് കൊടുക്കുക. തട്ടുകടയിലെ അതേ രുചിയിൽ തന്നെ ഇത് ലഭിക്കുന്നതാണ്.

പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ചെറിയ ഉള്ളിയാണ്. ഇതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുക. ഇത് ഉഴുന്നിലേക്ക് അരച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൈകൊണ്ട് നന്നായി മിസ്സ് ചെയ്ത് എടുക്കുക. പിന്നീട് ഇത് അടച്ചുവച്ച് പിറ്റേദിവസം എടുക്കുമ്പോൾ നല്ലപോലെ പുളിച്ചു പൊങ്ങി വരുന്നതാണ്. പിന്നീട് ദോശ തയ്യാറാക്കി എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *