കോവയ്ക്ക അതുപോലെതന്നെ ഉണക്കച്ചെമ്മീൻ ഉപയോഗിച്ച് സിമ്പിളായി വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന കിടിലൻ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഉണ്ടെങ്കിൽ വേറെ ഒരു കറിയും വേണ്ട വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഉണക്ക ചെമ്മീൻ തലയും വാലും കളഞ്ഞശേഷം നല്ല രീതിയിൽ കഴുകി പാനിലിട്ട് എണ്ണയിൽ.
വറുത്തെടുത്തിരിക്കുന്ന ഉണക്ക ചെമ്മീൻ ഒന്ന് തണുത്ത ശേഷം പകുതി മിക്സിയിൽ ചെറുതായി ഒന്ന് പൊടിച്ചെടുക്കുക. ബാക്കിയുള്ള ഉണക്ക ചെമ്മീൻ നേരിട്ടും പൊടിച്ച ചെമ്മീനും കോവക്കയിൽ ഇട്ടുകൊടുക്കുക. ഇത് നന്നായി ഇളക്കി എടുക്കാം. അതിനുശേഷം ജാറിലേക്ക് മഞ്ഞൾപ്പൊടി ഉപ്പും ഒരു സ്പൂൺ മുളകുപൊടി.
അര സ്പൂൺ മല്ലിപ്പൊടി ചെറിയ കഷണം ഇഞ്ചി ചെറിയ ഉള്ളി നാല് എണ്ണം നാളികേരം ചിരകിയത്എന്നിവ ചേർത്ത് നന്നായി കറക്കി എടുക്കുക. അതിനുശേഷം ഇത് കോവയ്ക്ക ചെമീനിലേക്ക് ചേർത്തു കൊടുക്കുക. കറിവേപ്പില കുറച്ചു കൂടി ഇട്ടു കൊടുക്കുക. പച്ചമുളക് ഒരു മൂന്നെണ്ണം ഇട്ടുകൊടുത്തു.
പിന്നീട് ഒതുക്കി വെച്ച തേങ്ങ ഇതിലേക്ക് ഇട്ടുകൊടുക്കുക. ആവശ്യത്തിന് ഉപ്പ് വേണമെങ്കിൽ ഇതിലേക്ക് ചേർത്ത് കൊടുക്കാം. പിന്നീട് കൈകൊണ്ട് നന്നായി മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ഗ്യാസില് വെച്ച് നന്നായി വേവിച്ചെടുക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. പെട്ടെന്ന് തന്നെ റിസൾട്ട് ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.