കറുത്ത അരി കാണാൻ രസമില്ല എങ്കിലും ഈ ഗുണങ്ങൾ അറിയാതെ പോകല്ലേ… ഇതുവരെ അറിഞ്ഞില്ലല്ലോ…

നമ്മൾ മലയാളികളുടെ ഭക്ഷണം അരിയാണ്. നമ്മൾ കൂടുതൽ ഉപയോഗിക്കുന്നത് അരിയാണ്. എന്നാൽ അരി തന്നെ പലതരത്തിലും കാണാൻ കഴിയും. ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് കറുത്ത അരിയുടെ ആരോഗ്യഗുണങ്ങളെ പറ്റിയാണ്. നിങ്ങൾക്ക് എന്നും ആരോഗ്യത്തോടെ ഇരിക്കണോ. അങ്ങനെ ഇരിക്കണമെങ്കിൽ ബ്ലാക്ക് റൈസ് കഞ്ഞി കുടിച്ചു കഴിഞ്ഞാൽ എന്ന് നല്ല ആരോഗ്യത്തോടെ ഇരിക്കാൻ സാധിക്കുന്നതാണ്.

പണ്ടുള്ള രാജാക്കന്മാർ പോലും കഴിച്ചിരുന്ന കഞ്ഞിയാണ് ഇത്. ഇത് ഉണ്ടാക്കേണ്ട രീതിയും ഇതിന്റെ ആരോഗ്യ ഗുണങ്ങളെ പറ്റിയുമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ അര ഗ്ലാസ് തവിട് നീക്കാത്ത അരി തലേദിവസം കുതിർത്തു വയ്ക്കുക. കുതിർത്ത ശേഷം പിറ്റേദിവസം അരച്ചെടുക്കാവുന്നതാണ്.

https://youtu.be/L_RJ2QIaJIk

തവിടു നീക്കാത്ത ഈ അരിയിൽ നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് അടങ്ങിയിട്ടുള്ളത്. ഇരുമ്പ് സത്ത് അതുപോലെതന്നെ മഗ്നീഷ്യം ഫോസ്ഫറസ് വൈറ്റമിൻ ശത്തുക്കൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. അങ്ങനെ ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത്ൽ ധാരാളം നാരു സത്തുകൾ അടങ്ങിയിട്ടുണ്ട്. ഷുഗർ രോഗികൾക്ക് ഇത് ധാരാളമായി കഴിക്കാൻ കഴിയുന്ന ഒന്നാണ്. ഇത് ഈ രീതിയിൽ കഴിച്ചു കഴിഞ്ഞാൽ എന്നും ആരോഗ്യത്തോടെ ഇരിക്കാൻ സാധിക്കുന്നതാണ്.

മുടി സംബന്ധമായ പ്രശ്നങ്ങൾ അതുപോലെ തന്നെ സ്കിൻ സംബന്ധമായ പ്രശ്നങ്ങളും അതുപോലെതന്നെ ശരീരത്തിൽ ഉണ്ടാകുന്ന അമിതമായി കൊഴുപ്പ് മാറ്റിയെടുക്കാനും ദഹന പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ചൊറിച്ചിൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. കൊളസ്ട്രോൾ ഉള്ളവർ ആണെങ്കിൽ അത് കുറയ്ക്കാൻ ഇത് ശീലമാകുന്നത് നന്നായിരിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *