നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് കിവി. അടുത്തകാലത്താണ് കിവി ഇത്രയേറെ പ്രചാരം നേടിയത്. ഇതിന്റെ ആരോഗ്യം ഗുണങ്ങൾ തന്നെയാണ് ഇത്രയേറെ കീർത്തി കിവിക്ക് നൽകിയത്. കിവിയുടെ ശരിക്കുമുള്ള ഗുണങ്ങൾ ഇനിയെങ്കിലും അറിയാതെ പോകലെ. പഴങ്ങൾക്ക് ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കാൻ ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്. അതുകൊണ്ടുതന്നെ ഭക്ഷണത്തിൽ കൂടുതൽ ഇവ ഉൾപ്പെടുത്തുക.
ചൈനയിൽ നിന്നു കൊണ്ടുവന്ന കിവി ആരോഗ്യത്തിൽ കുറച്ചു കാര്യങ്ങൾ ചെയ്യുന്നുണ്ട്. പഴങ്ങളിൽ കേമി എന്നാണ് ഈ പഴം അറിയപ്പെടുന്നത്. ആഴ്ചയിൽ ഒരിക്കലെങ്കിലും കിവി പഴം കഴിക്കുന്നത് വളരെ നല്ലതാണ്. ഒരു കിവി പഴം 69 ഗ്രാം വരും. 69 ഗ്രാം പഴത്തിൽ വിറ്റമിൻ സി കെ കോപ്പർ ഫൈബർ പൊട്ടാസ്യം മഗ്നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ഫോളിക് ആസിഡ് കാൽസ്യം കോപ്പർ അയൺ മഗ്നീഷ്യം സിങ്ക് എന്നിവയാലും സമ്പന്നമാണ്.
പുരുഷ വന്ധ്യതയ്ക്കുള്ള മരുന്ന് ആയി ഉപയോഗിക്കുന്നുണ്ട്. കിവിക്ക് ഡിപ്രഷൻ പ്രശ്നങ്ങൾ ചെറുക്കാനുള്ള കഴിവ് ഉണ്ട്. സ്ഥിരമായി കിവി കഴിക്കുന്നത് ശീലമാക്കിയാൽ ക്യാൻസർ പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്നു. ആസ്മയ്ക്കുള്ള മരുന്ന് എന്ന നിലയിൽ വൈദ്യ ശാസ്ത്രത്തിൽ ഈ പഴത്തിന് പ്രത്യേക സ്ഥാനം തന്നെ ഉണ്ട്. കാഴ്ചയ്ക്ക് തകരാറ് ഉള്ളവർക്കും കിവി മികച്ച ഫലം തരുന്നതാണ്. അമിതവണ്ണം ആണോ പ്രശ്നം കിവി കഴിച്ചു തുടങ്ങാം.
ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾ ഡിഎൻ എ തകരാറുകളിൽ നിന്നും സംരക്ഷിക്കും. പ്രായമായവരിൽ ഉണ്ടാകുന്ന മലബന്ധം പോലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ കിവി കഴിക്കുന്നത് നല്ലതാണ്. കിവിയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി ചർമ്മത്തിൽ ഭംഗി വർദ്ധിപ്പിക്കുകയും ചർമ്മത്തിലുള്ള പാടുകൾ ചുളിവുകൾ എന്നിവ മാറ്റിയെടുക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.