ആചാര അനുഷ്ഠാനങ്ങൾ എത്രയേറെ പഴമഎറിയതാണെകിലും ഭൂരിഭാഗം ആളുകളും ഇന്നത്തെ കാലത്ത് അത് പിന്തുടരുന്നവരാണ്. ഇത്തരത്തിൽ ആചാര അനുഷ്ഠാനങ്ങളിൽ ഏറെ ശ്രദ്ധ കൽപ്പിക്കുന്ന ഒരു നാടാണ് മേക്സിക്കോ. മെക്സിക്കോയിൽ കഴിഞ്ഞദിവസം സംഭവിച്ചത് നൂറ്റാണ്ടുകൾ പഴക്കം ചെന്ന ആചാരപ്രകാരം മെക്സിക്കൻ മേയരുടെ വിവാഹം നടക്കുകയുടായി. സാൻ പെദ്രോ മേയർ വിക്ടർ ഹ്യൂഗോ സോസയായിരുന്നു വരൻ.
മേയർ വിവാഹം കഴിക്കുന്ന വധു ഒരു ചേങ്കണിയാണ്. പ്രകൃതിയെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി സാൻ പെദ്രോളിൽ തലമുറകളായി കൈമാറി കൊണ്ടുവരുന്ന ആചാര അനുഷ്ഠാനമാണ് ഈ വിവാഹം. ഏഴു വയസ്സ് പ്രായമുള്ള ചീങ്കണ്ണി പ്രകൃതിയെ പ്രീതിപ്പെടുത്തുന്നു എന്നാണ് ഈ നാട്ടിലുള്ള ജനങ്ങളുടെ വിശ്വാസം. ഈ ചീങ്കനിയെ ഇവർ കുഞ്ഞു രാജകുമാരി എന്നാണ് വിളിക്കുന്നത്. അതിമനന്ന ആർഭാടത്തോടെ കൂടിയായിരുന്നു മേയറും ചീങ്കണ്ണിയും മായുള്ള വിവാഹം.
മെയർ കുഞ്ഞു രാജകുമാരി വിവാഹ ദേശത്തിൽ അണിഞ്ഞൊരുക്കിക്കൊണ്ട് നാടുചുറ്റുന്ന കാഴ്ചകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറൽ ആയിട്ടുണ്ട്. ഇടയ്ക്കിടെ മേത്തന്റെ രാജകുമാരിയെ ഉമ്മ വെക്കുന്നതായും ദൃശ്യത്തിൽ കാണാൻ സാധിക്കും. മേത്തല രാജകുമാരിയെടുത്ത് വിവാഹത്തിൽ അതിമരുന്ന് ആഘോഷിക്കുമ്പോൾ മറ്റുള്ളവർ ഇവർക്ക് വീശി കൊടുക്കുന്നതും ഒരു കാഴ്ച തന്നെയാണ്.
എത്രയൊക്കെ ആണെങ്കിലും രാജകുമാരിയുടെ വായ കെട്ടിയിരുന്നു അനിഷ്ട കാര്യങ്ങൾ ഒന്നും തന്നെ നടക്കാതിരിക്കാൻ. ഒക്സാക്കയിലെ ചെറിയൊരു തീരപ്രദേശമാണ് സാൻപെദ്രോ. ഇവർക്ക് വേണ്ട വെള്ളവും ഭക്ഷണവും നദിയും മത്സ്യം എല്ലാം തരുന്ന പ്രകൃതിയെ പ്രീതിപ്പെടുത്താൻ വേണ്ടിയാണ് ഇവർ ഇത്തരത്തിലുള്ള വിവാഹം കഴിക്കുന്നത്. മനുഷ്യന്റെയും പ്രകൃതിയുടെയും കൂട്ടുചേരലാണ് ഈ ഒരു വിവാഹം എന്നാണ് ഇവർ ഇതിലൂടെ അർത്ഥമാക്കുന്നത്.