ജീവിതശൈലി അസുഖങ്ങളുടെ ഭാഗമായി കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട അസുഖമാണ് വെരിക്കോസ്. ഇന്നത്തെ കാലത്ത് നിരവധി പേരിൽ കണ്ടുവരുന്ന ഒരു അസുഖം കൂടിയാണ് ഇത്. ഇത്തരം പ്രശ്നങ്ങൾ കൂടുതലും കണ്ടുവരുന്നത് അധികസമയം നിൽക്കുന്നവരിലാണ്. ഇന്നത്തെ ജീവിതശൈലിയിലെ മാറ്റം ഭക്ഷണ രീതിയിലുള്ള മാറ്റം വ്യായാമമില്ലായ്മ എന്നിവയെല്ലാം തന്നെ ഈ പ്രശ്നങ്ങൾക്ക് കാരണമാണ്. സ്ത്രീകളിലും പുരുഷന്മാരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്.
സ്ത്രീകൾ കൂടുതലും പ്രഗ്നൻസി ടൈമിൽ ആണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. അങ്ങനെ വരുന്ന വെരികോസ് ഡെലിവറി കഴിയുമ്പോൾ മാറാം. കൂടാതെ പുരുഷന്മാരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഇന്ന് ഇവിടെ വെരിക്കോസ് വെയിൻ പ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗമാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. മുട്ടില് കാലിലെ പുറം ഭാഗങ്ങളിൽ ഞരമ്പ് ചുരുങ്ങി കിടക്കുന്ന അവസ്ഥ കാണാറുണ്ട്.
https://youtu.be/SLomCSgyTMw
ഉത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഉണക്കമുന്തിരി ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ഇതിൽ വൈറ്റമിൻ ഇ വൈറ്റമിൻ സി കാൽസ്യം കരോട്ടിൻ ഫോളിക് ആസിഡ് മഗ്നീഷ്യം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. രക്തയോട്ടം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
ഇത് എങ്ങനെ തയ്യാറാക്കാൻ ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.