വീട്ടിൽ പഴയ നാശായ സ്റ്റീൽ സ്ക്രബർ എന്താണ് ചെയ്യുക. ചോദിക്കാനുണ്ടോ അല്ലേ വലിച്ചറിയുക തന്നെ ചെയ്യും. സ്റ്റീൽ സ്ക്രബർ ഉപയോഗിക്കുന്നത് വഴി നിരവധി ഗുണങ്ങൾ ലഭിക്കുന്നുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വീടുകളിൽ സ്റ്റീൽ സ്ക്രബ്ബർ ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. ആദ്യം വാങ്ങുമ്പോൾ നല്ല ഷേപ്പ്ൽ ആയിരിക്കും ഉണ്ടാവുക.
എന്നാൽ രണ്ടുമൂന്നു ദിവസം ഉപയോഗിച്ച് കഴിഞ്ഞാൽ ഇതിന്റെ രൂപം മാറുകയും മറ്റൊരു രൂപത്തിലേക്ക് മാറുകയും ചെയ്യും. കുറച്ചുദിവസം ഉപയോഗിച്ച് സ്റ്റീൽ സ്ക്രബർ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന്റെ പ്രധാനപ്പെട്ട പ്രശ്നം കരി ഉള്ള പാത്രങ്ങൾ കഴുകി കഴിഞ്ഞാൽ നഖത്തിനിടയിൽ കയ്യിലും കരി ആകുന്നത് കാണാറുണ്ട്. ഇത് ആകാതെ സ്റ്റീൽ സ്ക്രബർ എങ്ങനെ ഉപയോഗിക്കാം.
എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇതിനുവേണ്ടി ആവശ്യമുള്ളത് ബോട്ടിലാണ്. മിനറൽ വാട്ടർ ബോട്ടിൽ കാണുമെങ്കിൽ അതും ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ മുകൾഭാഗം കട്ട് ചെയ്ത് എടുക്കുക. പിന്നീട് ആ ഭാഗത്തെ അടപ്പിന് മുകളിലായി ഒരു ഹോൾ ഇടുക. ഈ കമ്പി ചൂടാക്കിയശേഷം അതിനു ഹോൾ ഉണ്ടാക്കുകയാണ് വേണ്ടത്. ഒരു ചെറിയ ഹോൾ ഉണ്ടാക്കിയശേഷം ഒരു ചെയ്യാവുന്നതാണ്. പിന്നീട് ഒരു ചരട് എടുക്കുക.
ഇതുപോലെ പഴയ സ്ക്രബ്ബ് നടുവിലൊരു ഹോൾ ഉണ്ടാക്കിയ ശേഷം അതിലൂടെ ചരട് വിട്ടുകൊടുക്കുക. കുപ്പിയുടെ അടപ്പ് മാറ്റിയശേഷം അതിലൂടെ ചരട് എടുക്കുക. പിന്നീട് അടപ്പ് ടൈറ്റ് ചെയ്തുകൊടുക്കാം. ഇത് നന്നായി ടൈറ്റ് ചെയ്തു കെട്ടി ഇട്ടു കൊടുക്കാൻ. ഇത് വളരെ എളുപ്പത്തിൽ തന്നെ ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ്. കൈകളിൽ അഴുക്ക് ആകാതെ തന്നെ പാത്രങ്ങൾ ക്ലീൻ ചെയ്യാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.