മദ്യപാനം ഈ രീതിയിൽ ആണോ എപ്പോ വേണമെങ്കിലും പണി കിട്ടും…

എല്ലാവരും തന്നെ ശരീരം ആരോഗ്യം ശ്രദ്ധിക്കുന്നവരാണ്. ശരീരത്തിലെ എന്തെങ്കിലും ചെറിയ പ്രശ്നം കാണുമ്പോൾ തന്നെ ഡോക്ടറെ കാണുകയും ചികിത്സ തേടുന്ന ഒരു മാണ് പലരും. എന്നാൽ അറിഞ്ഞുകൊണ്ട് അപകടം ക്ഷണിച്ചു എടുക്കുന്നവരും കുറവല്ല. മദ്യപാനം അത്തരത്തിലുള്ള ഒന്നാണ്. ഇതു പലപ്പോഴും വലിയ രീതിയിൽ ശരീരത്തിന് വിപത്ത് ഉണ്ടാക്കുന്നു. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

ആൽക്കഹോൾ അഥവാ മദ്യപാനം മൂലം ഉണ്ടാവുന്ന കരൾ രോഗങ്ങളെ കുറിച്ചാണ്. നമ്മുടെ മനുഷ്യ ശരീരത്തിൽ ഏറ്റവും ബാധിക്കുന്ന രണ്ട് അവയവങ്ങളാണ് കരൾ പാൻക്രിയാസ് തുടങ്ങിയവ. കരൾ രോഗികളിൽ ഒരു വലിയ പങ്ക് കാണാൻ കഴിയുക മദ്യപാനം കൊണ്ട് ഉണ്ടാകുന്നതാണ്. ഇത് എങ്ങനെ കരളിനെ ബാധിക്കുന്നു എന്ന് നോക്കാം. മദ്യം ഒരു കെമിക്കലാണ്. അതിനെ മെറ്റബോളിസം ചെയ്യുന്ന അവയവമാണ് കരൾ.

അളവിൽ കൂടുതൽ മദ്യം കഴിക്കുമ്പോഴാണ് മദ്യം കരൾ രോഗങ്ങൾക്ക് കാരണമായി മാറുന്നത്. എന്താണ് മദ്യത്തിന് അളവ്. അതുപോലെതന്നെ എത്ര വർഷം കഴിക്കുന്നു എന്നത് പ്രധാനപ്പെട്ട തന്നെയാണ്. ഓരോ തരം മദ്യങ്ങളുടെ ആൽക്കഹോൾ കണ്ടന്റ് വ്യത്യസ്തമാണ്. വിസ്ക്കി വോട്ക റം എന്നിവയുടെ ആൽക്കഹോൾ കണ്ടന്റ് 40 ശതമാനം ആണ്. എന്നാൽ ബീറിൽ 5 എം എൽ ആൽക്കഹോൾ ആണ് കാണാൻ കഴിയുക.

ഒരു ദിവസം മൂന്ന് ഡ്രിങ്ക് കഴിക്കുന്നവരാണ് എങ്കിൽ ഇത്തരക്കാരിൽ കരൾ രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *