കാരറ്റിന്റെ ഉപയോഗങ്ങളെ പറ്റിയാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നിരവധി ഗുണങ്ങളുടെ കലവറയാണ് ക്യാരറ്റ്. സ്ഥിരമായി കറിവെക്കാൻ മറ്റും ഉപയോഗിക്കുന്ന കേരറ്റ് നിരവധി ഗുണങ്ങൾ കൊണ്ട് സമ്പുഷ്ടമാണ്. പണ്ടുമുതലേ നാം കഴിക്കുന്ന ഒന്നാണ് കേരറ്റ്. പച്ചയ്ക്കും കറി വെച്ചു തോരൻ വെച്ചും പലവിധത്തിൽ ആളുകൾ ഇത് കഴിക്കുന്നുണ്ട്.
ക്യാരറ്റ് കഴിക്കുന്നത് ശരീരത്തിന് വളരെ ഗുണം നൽകുന്ന ഒന്നാണ്. ബീറ്റ കരോട്ടിൻ ഫൈബർ വൈറ്റമിൻ കെ പൊട്ടാസ്യം ആന്റി ഓക്സിഡൻസ് എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്. അതുകൊണ്ടുതന്നെ നിരവധി ആരോഗ്യകരമായ ഗുണങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. പണ്ടുമുതലേ നാം കേട്ടിട്ടുള്ള ഒന്നാണ് ഭാരം കുറയാൻ കഴിക്കാൻ കഴിയുന്ന ഏറ്റവും നല്ല ഫ്രണ്ട്ലി ഫുഡ് ആണ് ക്യാരറ്റ്.
വളരെ കുറച്ചുമാത്രം കലോറി അടങ്ങിയിട്ടുള്ള ഒരു ഫുഡ് ആണ് ഇത്. മാത്രമല്ല ഇത് കഴിച്ചാൽ വിശപ്പ് മാറുകയും ചെയ്യും. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ വേണ്ടിയും കേരറ്റ് വളരെയേറെ സഹായകരമാണ്. കണ്ണിന്റെ കാഴ്ച ശക്തി വർധിപ്പിക്കാനും ക്യാരറ്റ് വളരെയേറെ ഗുണം ചെയ്യുന്നു. ക്യാരറ്റിൽ കരോട്ടിൻ എന്ന ആന്റി ഓക്സിഡൻസ് അടങ്ങിയിട്ടുണ്ട്.
അത് ക്യാൻസർ വരാനുള്ള റിസ്ക് തടയാൻ ഉപകാരപ്പെടുന്ന ഒന്നാണ്. ഇതിൽ വാട്ടർ ഫൈബർ പ്രോടീൻ ഒമേഗ ത്രി സിക്സ് വൈറ്റമിൻ എ വൈറ്റമിൻ കെ വൺ പൊട്ടാസ്യം ഇവയെല്ലാംതന്നെ ക്യാരറ്റിൽ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ശീലമാക്കുന്നത് ശരീരത്തിൽ വളരെയേറെ ഗുണം ചെയ്യും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.